News
തിരുവനന്തപുരം
സംസ്ഥാന ബജറ്റ് 2026: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം; തൊഴിലുറപ്പിനും ക്ഷേമപ്രവർത്തനങ്ങൾക്കും മുൻഗണന
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിന് മുന്നോടിയായുള്ള അവസാന സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും അവഗണനയെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് പ്രസംഗം നടത്തിയത്. കേന്ദ്ര സർക്കാർ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വലിയ മാറ്റങ്ങൾ വരുത്തിയെങ്കിലും, കേരളം ഈ പദ്ധതിയെ കൈവിടില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പദ്ധതി തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സംസ്ഥാനത്തിന്റെ അധിക വിഹിതമായി 1000 കോടി രൂപ കൂടി ബജറ്റിൽ വകയിരുത്തി. കൂടാതെ, […]Read More
