Tags :KeralaElection

News തിരുവനന്തപുരം

കേരളം ജനവിധി അറിയാൻ തയ്യാർ: വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കേരളം ആരു ഭരിക്കും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. സംസ്ഥാനത്ത് തിങ്കളാഴ്ച നടക്കുന്ന വോട്ടെണ്ണലിനായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ വോട്ടെണ്ണൽ നടപടികൾ ഔദ്യോഗികമായി ആരംഭിക്കും. വിപുലമായ ക്രമീകരണങ്ങൾ സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. സുഗമമായ വോട്ടെണ്ണൽ ഉറപ്പാക്കാൻ 15,465 ഉദ്യോഗസ്ഥരെയാണ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്. 140 ആർ.ഒമാർ, 1,340 അഡീഷണൽ എ.ആർ.ഒമാർ, 4,208 മൈക്രോ ഒബ്‌സർവർമാർ, 4,208 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 5,563 […]Read More

News കണ്ണൂർ

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി; എൽഡിഎഫിന് ചരിത്രവിജയം ഉണ്ടാകുമെന്ന് പ്രതീക്ഷ

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. പിണറായി ചേരിക്കൽ ജൂനിയർ എൽപി സ്‌കൂളിൽ എത്തിയാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്കൊപ്പം വോട്ട് ചെയ്തത്. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി, തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പൂർണ്ണ ആത്മവിശ്വാസത്തിലാണെന്ന് പ്രസ്താവിച്ചു. പ്രചാരണത്തിലുടനീളം ലഭിച്ച മികച്ച ജനപിന്തുണ എൽഡിഎഫിന് ചരിത്ര വിജയം നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിലെ പ്രതികരണം: ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം തെരഞ്ഞെടുപ്പിൽ ഏശില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിൽ നടക്കാൻ പാടില്ലാത്ത […]Read More

Travancore Noble News