Tags :Kochi News

എറണാകുളം

കൊച്ചി കടവന്ത്രയിൽ 14 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ; പിടികൂടിയത് ‘ഓപ്പറേഷൻ

BY:HABEEB IDAPALLY കൊച്ചി: ലഹരിമരുന്ന് വിപണനത്തിനെതിരെ കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി’ന്റെ ഭാഗമായി കടവന്ത്രയിൽ വൻ കഞ്ചാവ് വേട്ട. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ 14 കിലോഗ്രാം കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് രാമചന്ദ്രപൂർ സ്വദേശികളായ സൈദർ അലി (24), മാണിക് മണ്ഡൽ (22) എന്നിവരെയാണ് കടവന്ത്ര കർഷക റോഡ് ഭാഗത്ത് വെച്ച് ഡിസ്ട്രിക്റ്റ് ആൻ്റി നാര്ക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) […]Read More

News

പാചകവാതക ക്ഷാമം; മാർച്ച് 23-ന് സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും

കൊച്ചി: സംസ്ഥാനത്ത് രൂക്ഷമായ പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് മാർച്ച് 23 തിങ്കളാഴ്ച കേരളത്തിലെ ഹോട്ടലുകൾ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്താൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (KHRA) തീരുമാനിച്ചു. കൊച്ചിയിൽ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. പാചകവാതക ലഭ്യത കുറഞ്ഞത് ഹോട്ടൽ മേഖലയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്. ഹോട്ടൽ മേഖലയെ അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്നും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതക വിതരണം പുനഃസ്ഥാപിക്കണമെന്നുമാണ് അസോസിയേഷൻ്റെ പ്രധാന ആവശ്യം. […]Read More

News എറണാകുളം

വണ്ടാനം മെഡിക്കൽ കോളേജ് ചികിത്സാ പിഴവ്: ഉഷ ജോസഫിന്റെ വയറ്റിൽ കുടുങ്ങിയ കത്രിക

കൊച്ചി: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഗുരുതരമായ ചികിത്സാ പിഴവിനെത്തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് വർഷങ്ങളായി വയറ്റിലുണ്ടായിരുന്ന കത്രിക പുറത്തെടുത്തത്. അമൃതയിലെ ഡോക്ടർമാർക്കൊപ്പം എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ധരും ശസ്ത്രക്രിയയിൽ പങ്കുചേർന്നു. പുറത്തെടുത്ത ശസ്ത്രക്രിയാ ഉപകരണം ആശുപത്രി അധികൃതർ അമ്പലപ്പുഴ പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലം 2021 മെയ് മാസത്തിൽ വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് വയറ്റിലെ മുഴ നീക്കം ചെയ്യാനായി […]Read More

Travancore Noble News