KERALAM
News
ശബരിമല തീർഥാടകർക്ക് ആശ്വാസം: തെലങ്കാനയിൽ നിന്ന് കൊല്ലത്തേക്ക് പ്രത്യേക ട്രെയിനുകൾ; കേരളത്തിൽ 12
കൊച്ചി: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തെ അധിക തിരക്ക് പരിഗണിച്ച് തെലങ്കാനയിൽ നിന്ന് കൊല്ലത്തേക്ക് മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു. ഹൈദരാബാദിൽ നിന്നും സിർപൂർ കാഗസ്നഗറിൽ നിന്നുമാണ് ഈ സർവീസുകൾ നടത്തുന്നത്. കേരളത്തിൽ 12 പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുകളുള്ള ഈ ട്രെയിനുകൾ ശബരിമല തീർഥാടകർക്കും ഹൈദരാബാദിൽ നിന്ന് എറണാകുളം, കൊല്ലം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ഏറെ പ്രയോജനകരമാകും. ഹൈദരാബാദ് – കൊല്ലം വീക്ക്ലി സ്പെഷ്യൽ (07187) സമയക്രമം: ഡിസംബർ 4, 18 (വെള്ളിയാഴ്ച) തീയതികളിൽ […]Read More
