Tags :Labor Dispute

News ഇടുക്കി

പീരുമേട്ടിലെ തോട്ടം തൊഴിലാളികൾക്ക് ആശ്വാസം; പോബ്സ് എസ്റ്റേറ്റുകളിലെ ലോക്കൗട്ട് പിൻവലിച്ചു, ഡിസംബർ 3

BY: SHIBU K THAMPI IDUKKI പീരുമേട്: പീരുമേട് താലൂക്കിലെ തോട്ടം മേഖലയിൽ നിലനിന്നിരുന്ന പ്രതിസന്ധികൾക്ക് വിരാമമാകുന്നു. പോബ്സ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഏഴ് തോട്ടങ്ങളിലെ തൊഴിൽ തർക്കങ്ങൾ പരിഹരിക്കപ്പെട്ടതോടെ ലോക്കൗട്ട് പിൻവലിക്കാൻ തീരുമാനമായി. ഡിസംബർ മൂന്ന് മുതൽ തോട്ടങ്ങൾ പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിക്കും. പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസിന്റെ പ്രത്യേക ഇടപെടലിലും സാന്നിധ്യത്തിലും കോട്ടയം ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസിന്റെ കാര്യാലയത്തിൽ ചേർന്ന അനുരഞ്ജന ചർച്ചയിലാണ് നിർണ്ണായക ഒത്തുതീർപ്പ് തീരുമാനങ്ങളുണ്ടായത്. മാസങ്ങളായി തുടരുന്ന […]Read More

Travancore Noble News