Tags :Market Trends

Business Economy News തിരുവനന്തപുരം

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്: പവന് 2480 രൂപ കുറഞ്ഞു

തിരുവനന്തപുരം: സ്വർണാഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 2480 രൂപ കുറഞ്ഞ് 1,01,840 രൂപയിലെത്തി. ഗ്രാമിന് 310 രൂപയുടെ കുറവോടെ 12,730 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. മറ്റ് കാരറ്റുകളിലെ സ്വർണവിലയിലും ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 250 രൂപ കുറഞ്ഞ് 10,420 രൂപയിലും (പവന് 83,360 രൂപ), 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 200 രൂപ കുറഞ്ഞ് 8,150 രൂപയിലുമാണ് (പവന് […]Read More

Travancore Noble News