Tags :Market Update

Business Economy News തിരുവനന്തപുരം

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുതിച്ചുയർന്നു; പവന് 880 രൂപ വർദ്ധിച്ചു

തിരുവനന്തപുരം: തുടർച്ചയായ ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഇടിവിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 880 രൂപയാണ് ഉയർന്നത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 1,03,640 രൂപയായി ഉയർന്നു. ഗ്രാമിന് 110 രൂപ വർദ്ധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,955 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം പവന് രണ്ടായിരത്തിലധികം രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയതോടെ വില ഒരു ലക്ഷത്തിന് താഴേക്ക് പതിക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ, ആ പ്രതീക്ഷകളെ […]Read More

Business Economy

മാസങ്ങൾക്ക് ശേഷം സ്വർണവില ഒരു ലക്ഷത്തിന് താഴെ; ഇന്ന് മാത്രം പവന് 7,560

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ ചരിത്രപരമായ ഇടിവ് തുടരുന്നു. മാസങ്ങൾക്ക് ശേഷം ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള കണക്കുകൾ പ്രകാരം ഒരു പവൻ സ്വർണത്തിന് 99,480 രൂപയാണ് വിപണി നിരക്ക്. ഇന്ന് രാവിലെ രേഖപ്പെടുത്തിയ 1,02,680 രൂപയിൽ നിന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും 3,200 രൂപ കൂടി കുറയുകയായിരുന്നു. ഇതോടെ ഒരു ദിവസം കൊണ്ട് മാത്രം പവൻ വിലയിൽ 7,560 രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയത്. ഈ വർഷം […]Read More

Travancore Noble News