Tags :Medical News

News എറണാകുളം

കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ അത്ഭുത രോഗമുക്തി; ബട്ടൺ ബാറ്ററി വിഴുങ്ങിയ രണ്ട് വയസ്സുകാരിക്ക്

BY : HABEEB IDAPALLY കളിപ്പാട്ടങ്ങളിലും ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന കുഞ്ഞൻ ബട്ടൺ ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലായ രണ്ട് വയസ്സുകാരിക്ക് പുതുജീവൻ. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ വിദഗ്‌ധ ചികിത്സയിലൂടെയാണ് കുട്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. ഒഡിഷ സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകൾ പ്രിയാൻഷിയാണ് അത്യാസന്ന നിലയിൽ നിന്ന് അത്ഭുതകരമായി രോഗമുക്തി നേടിയത്. പെരുമ്പാവൂർ ഒടക്കാലിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പ്രിയാൻഷി അബദ്ധത്തിൽ ബട്ടൺ ബാറ്ററി വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ അടുത്തുള്ള […]Read More

Health News

പാൻക്രിയാറ്റിക് ക്യാൻസർ മരുന്ന് ശ്വാസകോശ അർബുദത്തിനും പ്രതിവിധിയാകുന്നു; പുതിയ പരീക്ഷണഫലം പുറത്ത്

വാഷിംഗ്ടൺ: പാൻക്രിയാറ്റിക് ക്യാൻസറിന് അടുത്തിടെ യു.എസ് എഫ്.ഡി.എ (FDA) അംഗീകാരം നൽകിയ ‘ഡാരക്സോൺറാസിബ്’ (Daraxonrasib – Rasonque) എന്ന അഡ്വാൻസ്ഡ് ഔഷധം ചികിത്സകളെ പ്രതിരോധിക്കുന്ന ശ്വാസകോശ അർബുദത്തിനെതിരെയും (NSCLC) മികച്ച ഫലം നൽകുന്നതായി പുതിയ പഠനം. ആർ.എ.എസ് (RAS) ജീൻ വ്യതിയാനം മൂലമുണ്ടാകുന്ന അർബുദ കോശങ്ങളെ പ്രതിരോധിക്കാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. ഒന്നാം ഘട്ട, രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലുകളിൽ മരുന്ന് കഴിച്ച 30 ശതമാനത്തിലധികം രോഗികളിലും ട്യൂമറിന്റെ വലുപ്പം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. മുൻപ് മറ്റ് […]Read More

Health News

അറ്റോപ്പിക് ഡെർമറ്റൈറ്റിസ് ചികിത്സ: ഉപഡാസിറ്റിനിബ് (Upadacitinib) ദീർഘകാലാടിസ്ഥാനത്തിൽ സുരക്ഷിതമെന്ന് പഠനം

വാഷിംഗ്ടൺ: കഠിനമായ തൊലിപ്പുറത്തെ അസുഖമായ അറ്റോപ്പിക് ഡെർമറ്റൈറ്റിസ് (Atopic Dermatitis) ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ‘ഉപഡാസിറ്റിനിബ്’ എന്ന മരുന്ന് ദീർഘകാലാടിസ്ഥാനത്തിൽ സുരക്ഷിതമാണെന്ന് പുതിയ പഠന റിപ്പോർട്ടുകൾ. അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി (AAD) വാർഷിക സമ്മേളനത്തിൽ അവതരിപ്പിച്ച ആറ് വർഷത്തെ നീണ്ട പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. കൗമാരക്കാർ മുതൽ പ്രായമായവർ വരെയുള്ള വിവിധ പ്രായക്കാരിലെ ഈ മരുന്നിന്റെ സുരക്ഷിതത്വം പഠനവിധേയമാക്കി. ഏകദേശം 2,683 രോഗികളിൽ നടത്തിയ ഈ വിപുലമായ പഠനത്തിന്റെ പ്രധാന കണ്ടെത്തലുകൾ താഴെ പറയുന്നവയാണ്: വിട്ടുമാറാത്ത ചർമ്മരോഗങ്ങൾ […]Read More

Travancore Noble News