News
തിരുവനന്തപുരം
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സാപ്പിഴവ് ആരോപണം – പ്രസവിച്ച് മൂന്നാം ദിവസം യുവതി
തിരുവനന്തപുരം കരിക്കകം സ്വദേശിനി ശിവപ്രിയ (26) പ്രസവശേഷം മരിച്ച സംഭവത്തിൽ, ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം എസ്എടി (SAT) ആശുപത്രിക്ക് എതിരെ രംഗത്തെത്തി. പ്രസവാനന്തരം വീട്ടിലേക്ക് മടങ്ങിയ യുവതിക്ക് മൂന്നു ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് ഉച്ചയോടുകൂടിയാണ് ശിവപ്രിയ മരിച്ചത്. കുടുംബത്തിന്റെ പ്രധാന ആരോപണങ്ങൾ ശിവപ്രിയയുടെ ഭർത്താവ് മനു റിപ്പോർട്ടറോട് സംസാരിച്ചതിൽ നിന്നുള്ള പ്രധാന വിവരങ്ങൾ: നിലവിലെ സ്ഥിതിRead More
