മോസ്കോ: റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി, റഷ്യയുടെ പാർലമെൻ്റിൻ്റെ അധോസഭയായ സ്റ്റേറ്റ് ഡ്യൂമ, ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ ഒരു സൈനിക കരാറിന് ചൊവ്വാഴ്ച അംഗീകാരം നൽകി. ഫെബ്രുവരി 18-ന് ഇരു സർക്കാരുകളും ഒപ്പുവച്ച പരസ്പര ലോജിസ്റ്റിക് സപ്പോർട്ട് കൈമാറ്റം (Reciprocal Exchange of Logistic Support – RELOS) എന്ന കരാറിനാണ് ഡ്യൂമയുടെ അംഗീകാരം ലഭിച്ചത്. പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ കഴിഞ്ഞ ആഴ്ചയാണ് ഈ കരാർ അംഗീകാരത്തിനായി സമർപ്പിച്ചത്. “ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം തന്ത്രപരവും […]Read More
