Tags :MLA Death

News കോഴിക്കോട്

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു; വിടവാങ്ങിയത് പ്രമുഖ സിപിഎം നേതാവ്​

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും പ്രമുഖ സിപിഎം നേതാവുമായ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആറുമാസമായി വിശ്രമത്തിലായിരുന്ന കാനത്തിൽ ജമീലയുടെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടമായി. ​ദീർഘകാലത്തെ പൊതുപ്രവർത്തനം: ​മൃതദേഹം ചൊവ്വാഴ്ച (ഡിസംബർ 2) സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും കൊയിലാണ്ടിയിലും പൊതുദർശനത്തിനു വയ്ക്കും. വിദേശത്തുള്ള മകൻ എത്തിയ ശേഷം ഡിസംബർ രണ്ടിന് അത്തോളി കുനിയിൽ കടവ് ജുമാ മസ്ജിദിൽ ഖബറടക്കം നടക്കുമെന്നാണ് […]Read More

Travancore Noble News