BY: K G ROSILY PALAKKAD ന്യൂഡൽഹി: വെറും 399 രൂപയ്ക്ക് ഒരു വർഷം മുഴുവൻ അൺലിമിറ്റഡ് മൊബൈൽ റീചാർജ് ലഭിക്കുമെന്ന ആകർഷകമായ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കാണുമ്പോൾ ഒന്ന് സൂക്ഷിക്കുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണവും വ്യക്തിഗത വിവരങ്ങളും ചോർത്താനായി സൈബർ തട്ടിപ്പുകാർ ഒരുക്കിയ കെണിയാകാം അത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ഇത്തരം വ്യാജ റീചാർജ് പരസ്യങ്ങൾക്കെതിരെ ഗ്രേറ്റർ നോയിഡ സൈബർ പോലീസ് കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മുൻനിര കമ്പനികളുടെ പേരും ലോഗോയും […]Read More
