CRIME
News
തിരുവനന്തപുരം
ആലപ്പുഴ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് കുരുക്കായത് വാട്‌സ്ആപ്പ് സന്ദേശങ്ങൾ
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന മർദനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.ഡി.ജി.പി എം. ആർ. അജിത് കുമാറിന് പ്രതികൂലമായത് നിർണായക വാട്‌സ്ആപ്പ് സന്ദേശങ്ങൾ. കേസ് അടിയന്തരമായി എഴുതിത്തള്ളാൻ (റഫർ ചെയ്യാൻ) അന്വേഷണ ഉദ്യോഗസ്ഥർക്ക് എ.ഡി.ജി.പി അയച്ച സന്ദേശങ്ങളാണ് പ്രത്യേക അന്വേഷണ സംഘം (SIT) ഡിജിറ്റൽ തെളിവുകളായി കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ട പ്രകാരമാണ് കേസ് റഫർ ചെയ്യുന്നതെന്ന വ്യാജേനയാണ് ഉദ്യോഗസ്ഥർക്ക് സന്ദേശമയച്ചിരുന്നത്. ഇതിനുപുറമെ, കേസ് റഫർ ചെയ്യാൻ അജിത് കുമാർ തങ്ങൾക്ക് മേൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായും, […]Read More
