Tags :MuslimLeague

News Politics തിരുവനന്തപുരം

അഞ്ച് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കറും ലക്ഷ്യമിട്ട് മുസ്ലീം ലീഗ്; മുഖ്യമന്ത്രിയായി വി.ഡി. സതീശനെ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ അഞ്ച് മന്ത്രിസ്ഥാനങ്ങളും ഡെപ്യൂട്ടി സ്പീക്കർ പദവിയും ലക്ഷ്യമിട്ട് മുസ്ലീം ലീഗ് ചർച്ചകൾ സജീവമാക്കി. മന്ത്രിസ്ഥാനത്തേക്ക് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, ആബിദ് ഹുസൈൻ തങ്ങൾ, എൻ. ഷംസുദീൻ, പാറക്കൽ അബ്ദുള്ള എന്നീ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് എ.കെ.എം. അഷ്‌റഫിനെ പരിഗണിക്കാനാണ് സാധ്യത. മുൻ ഉമ്മൻചാണ്ടി മന്ത്രിസഭയുടെ മാതൃകയിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. എങ്കിലും, സാമുദായിക സന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ട ആശങ്കകൾ യുഡിഎഫിന് […]Read More

Travancore Noble News