Tags :Navi Pillay

National New Delhi News

നവി പിള്ളയുടെ നോബൽ സമ്മാനം: കേന്ദ്ര സർക്കാരിന്റെ മൗനത്തിനെതിരെ രൂക്ഷവിമർശനവുമായി ശശി തരൂർ

ദക്ഷിണാഫ്രിക്കൻ നിയമവിദഗ്‌ധയായ നവനേതം ‘നവി’ പിള്ളയ്ക്ക് ഈ വർഷത്തെ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന്റെ മൗനത്തെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എം.പി. ഇന്ത്യൻ വംശജയായ നവി പിള്ളയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരം ലഭിച്ച് ആറ് ദിവസം പിന്നിട്ടിട്ടും കേന്ദ്ര സർക്കാർ അഭിനന്ദനം അറിയിക്കാൻ പോലും തയ്യാറായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്‌സിലൂടെയായിരുന്നു (ട്വിറ്റർ) തരൂരിന്റെ പ്രതികരണം. “ഇന്ത്യൻ വംശജയായ ഈ അസാധാരണ വനിത സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടിയിട്ട് ആറ് ദിവസമായി. എന്നിട്ടും […]Read More

GLOBAL NEWS News

2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്ക്ക്; നേട്ടം കൈവരിക്കുന്ന ആദ്യ

സ്റ്റോക്ക് ഹോം: 2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പ്രമുഖ അന്താരാഷ്ട്ര നിയമജ്ഞയും മനുഷ്യാവകാശ പോരാളിയുമായ ദക്ഷിണാഫ്രിക്കൻ ഇന്ത്യൻ വംശജ നവനീതം നവി പിള്ള അർഹയായി. അന്താരാഷ്ട്ര നിയമവാഴ്ച ശക്തിപ്പെടുത്തുന്നതിനും ലോകസമാധാനം ഉറപ്പുവരുത്തുന്നതിനും ഇന്ത്യൻ വംശജയായ നവി പിള്ള നൽകിയ മികച്ച സംഭാവനകളെ മാനിച്ചാണ് നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ ഈ ചരിത്രപ്രഖ്യാപനം. യുദ്ധക്കുറ്റങ്ങൾ, വംശഹത്യകൾ, മനുഷ്യകുലത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും നടത്തിയ നിരന്തരമായ ഇടപെടലുകളാണ് ഈ ഇന്ത്യൻ വംശജയെ ആഗോളതലത്തിൽ ശ്രദ്ധേയയാക്കിയത്. […]Read More

Travancore Noble News