News
എറണാകുളം
അമ്മയിൽ വൻ പൊട്ടിത്തെറി: ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയവുമായി ഒരു വിഭാഗം അംഗങ്ങൾ; ഒപ്പുശേഖരണം
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ (AMMA) ഭരണസമിതിക്കെതിരെ കടുത്ത അതൃപ്തിയുമായി ഒരു വിഭാഗം അംഗങ്ങൾ രംഗത്ത്. നിലവിലെ നേതൃത്വം സംഘടനയ്ക്ക് വലിയ രീതിയിൽ അവമതിപ്പുണ്ടാക്കിയെന്നും വരുത്തിയ തെറ്റുകൾക്ക് നിരുപാധികം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ആഭ്യന്തര തർക്കങ്ങളും വഴക്കുകളും പരിഹരിക്കാൻ നേതൃത്വത്തിന് സാധിച്ചില്ലെന്ന രൂക്ഷവിമർശനമാണ് പ്രമേയത്തിലുള്ളത്. കൊച്ചി കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിൽ ഇന്ന് നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഈ അവിശ്വാസ പ്രമേയം […]Read More
