National
New Delhi
News
ഡൽഹിയിൽ പാർലമെന്റ് വളപ്പിൽ ഭരണ-പ്രതിപക്ഷ എംപിമാർ നേർക്കുനേർ; മകർ ദ്വാറിന് മുന്നിൽ കടുത്ത
ന്യൂഡൽഹി: പാർലമെന്റ് സമുച്ചയത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കടുത്ത പ്രതിഷേധവും വാക്‌പോരും. പാർലമെന്റിലെ മകർ ദ്വാറിന് മുന്നിൽ ‘ഇന്ത്യ’ മുന്നണിയിലെ എംപിമാർ ഒത്തുകൂടി പ്രതിഷേധമുയർത്തിയതോടെയാണ് പാർലമെന്റ് വളപ്പ് നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളും വിദ്യാർത്ഥി പ്രക്ഷോഭങ്ങളും മുൻനിർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളേന്തി കേന്ദ്ര സർക്കാരിനെതിരെ […]Read More
