Tags :Pathanamthitta Youth Arrested

CRIME News ഇടുക്കി

ഉപ്പുതറയിലെ കടകളിൽ മോഷണം നടത്തിയ കേസ്: അടിമാലിയിൽ പിടിയിലായ പത്തനംതിട്ട സ്വദേശികളെന്ന് പോലീസ്

BY: SHIBU K THAMPI PEERUMEDU ഉപ്പുതറ: ഉപ്പുതറ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തിയത് അടിമാലിയിൽ വെച്ച് പോലീസ് പിടിയിലായ പത്തനംതിട്ട സ്വദേശികളെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പത്തനംതിട്ട നൂറനാട് മറ്റപ്പള്ളി ചിറയുടെമേലേതിൽ സുനിലിന്റെ മകൻ അനന്തു (18), പത്തനംതിട്ട ഉളനൂർ കുളനട പുളവൻകുഴിമേലേതിൽ ജോൺ മാത്യുവിന്റെ മകൻ അലൻ (19) എന്നിവരാണ് അടിമാലിയിൽ വെച്ച് മറ്റൊരു മോഷണശ്രമത്തിനിടെ പിടിയിലായത്. നവംബർ ഒന്നിന് പുലർച്ചെ 2.45-ഓടെയാണ് ഉപ്പുതറയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ മോഷണവും രണ്ടിടത്ത് മോഷണശ്രമവും […]Read More

Travancore Noble News