Tags :Porcupine Attack Kerala

News കോഴിക്കോട്

കോഴിക്കോട് ഒളവണ്ണയിൽ മുള്ളൻപന്നിയുടെ ആക്രമണം: യുവാവിന് സാരമായി പരിക്കേറ്റു; വീണ്ടും ജനവാസ മേഖലയിൽ

കോഴിക്കോട്: നഗരത്തോടു ചേർന്നുള്ള ജനവാസ മേഖലയായ ഒളവണ്ണ പാലാഴിയിൽ മുള്ളൻപന്നിയുടെ കുത്തേറ്റ് യുവാവിന് സാരമായി പരിക്കേറ്റു. ഭൂഖണ്ഡപുരം സ്വദേശി അബ്‌ദുൽ ഗഫൂറിനാണ് (35) കാലിൽ മുള്ളൻപന്നിയുടെ മുള്ളുകൾ തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ പന്തീരാങ്കാവിനു സമീപം പാലാഴി എം.എൽ.എ റോഡിലായിരുന്നു സംഭവം. മറ്റൊരു വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അബ്‌ദുൽ ഗഫൂർ. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി റോഡിന് കുറുകെ ഓടിയെത്തിയ മുള്ളൻപന്നി ബൈക്കിന് […]Read More

Travancore Noble News