Tags :Responsible Pet Ownership

Health Lifestyle News

വളർത്തുമൃഗങ്ങളുടെ ആക്രമണം: കർഷകർക്ക് മുന്നറിയിപ്പ്; മുൻകരുതലുകളിലൂടെ അപകടങ്ങൾ കുറയ്ക്കാനാകുമോ?

BY: RISHIDEV വളർത്തുമൃഗങ്ങൾ ഓമനകളാണ്; പക്ഷേ അവയുടെ മൃഗസ്വഭാവം മറക്കരുത്! ഓർക്കുക, നാം അവയെ ഓമനകളായി കാണുമ്പോഴും അവയുടെ സ്വാഭാവികമായ മൃഗസ്വഭാവം ഇല്ലാതാകുന്നില്ല. സ്നേഹത്തോടൊപ്പം ജാഗ്രതയും വേണം. ഒരു നിമിഷത്തെ അശ്രദ്ധ വലിയ ദുരന്തത്തിന് കാരണമായേക്കാം! വെള്ളറട: വളർത്തുകാളയുടെ ആക്രമണത്തിൽ വയോധികനായ ഉടമയ്ക്ക് ദാരുണാന്ത്യം സംഭവിച്ച വെള്ളറടയിലെ സംഭവം കർഷകർക്കും മൃഗങ്ങളെ വളർത്തുന്നവർക്കും ഗൗരവമായ മുന്നറിയിപ്പാകുന്നു. വെള്ളറട കോട്ടയംവിള റോഡരികത്ത് വീട്ടിൽ ജോൺസൺ (78) ആണ് കാളയുടെ കുത്തേറ്റ് മരിച്ചത്. വയലിൽ കെട്ടിയിരുന്ന കാളയ്ക്ക് തീറ്റ നൽകുന്നതിനും […]Read More

Travancore Noble News