Tags :Somali Pirates

GLOBAL NEWS National News

കടൽക്കൊള്ളക്കാരിൽ നിന്ന് ഇറാനിയൻ നാവികരെ രക്ഷിച്ച് ഇന്ത്യൻ നാവികസേന; 48 മണിക്കൂർ നീണ്ട

ന്യൂഡൽഹി: അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പലിൽ നിന്ന് നാവികരെ സാഹസികമായി രക്ഷിച്ച് ഇന്ത്യൻ നാവികസേന. ‘അൽ കാംബർ’ എന്ന ഇറാനിയൻ കപ്പലിലെ 23 ജീവനക്കാരെയാണ് നാവികസേന സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. 48 മണിക്കൂറോളം നീണ്ടുനിന്ന അതിസങ്കീർണമായ തിരച്ചിലിനും പ്രതിരോധ ദൗത്യത്തിനും ഒടുവിലാണ് നാവികസേനയുടെ ഐഎൻഎസ് സുമേധ, ഐഎൻഎസ് ത്രിശൂൽ എന്നീ യുദ്ധക്കപ്പലുകൾ ചേർന്ന് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. സൊമാലിയയിലെ സൊകോത്ര ദ്വീപിന് സമീപത്തു വച്ചാണ് ഒമ്പതോളം സൊമാലിയൻ കടൽക്കൊള്ളക്കാർ ആയുധങ്ങളുമായി എത്തി കപ്പൽ പിടിച്ചെടുത്തത്. […]Read More

Travancore Noble News