Tags :summer rain

News തിരുവനന്തപുരം

വേനൽമഴ ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലർട്ട് — ഉയർന്ന യു.വി. സൂചികയും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളിൽ വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അൾട്രാവയലറ്റ് (യു.വി.) സൂചിക അപകടകരമായ നിലയിൽ തുടരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഉയർന്ന യു.വി. […]Read More

Travancore Noble News