Tags :Tag Formatting

News എറണാകുളം

കൊച്ചിയിൽ പൊലീസ് ക്രൂരത: ഗർഭിണിയെ മർദിച്ച സിഐക്ക് സസ്പെൻഷൻ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: നീതി തേടി പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ എറണാകുളം നോർത്ത് സ്റ്റേഷനിലെ എസ്എച്ച്ഒ പ്രതാപചന്ദ്രനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെട്ടാണ് നടപടിക്ക് ഉത്തരവിട്ടത്. 2024 ജൂൺ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ പൊതുസ്ഥലത്ത് വെച്ച് രണ്ടുപേരെ മർദിക്കുന്നത് യുവതിയുടെ ഭർത്താവ് ബെഞ്ചമിൻ മൊബൈലിൽ പകർത്തിയിരുന്നു. ഇതേത്തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് സ്റ്റേഷനിലെത്തിയതായിരുന്നു ഷൈമോളും കൈക്കുഞ്ഞുങ്ങളും. എന്നാൽ, സ്റ്റേഷനിൽ വെച്ച് സിഐ […]Read More

Travancore Noble News