Tags :Thiruparankundram Deepam Row

News

തിരുപ്പരങ്കുണ്ട്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി ഉത്തരവ്; ‘വെട്രിവേൽ മുരുകനുക്ക്

ന്യൂഡൽഹി: മധുര തിരുപ്പരങ്കുണ്ട്രം മലയിലെ തർക്കത്തിലുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ മുരുകനെ സ്തുതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. വെള്ളിയാഴ്ച സമൂഹമാധ്യമമായ എക്‌സിൽ തമിഴ് ഭക്തിമന്ത്രമായ ‘വെട്രിവേൽ മുരുകനുക്ക് അരോഹരാ’ എന്ന് മൂന്ന് തവണ ആവർത്തിച്ചാണ് പ്രധാനമന്ത്രി പോസ്റ്റ് പങ്കുവെച്ചത്. ഇതിന്റെ ഹിന്ദി, ഇംഗ്ലീഷ് പരിഭാഷകളും അദ്ദേഹം നൽകിയിട്ടുണ്ട്. എന്നാൽ, കോടതി ഉത്തരവിനെക്കുറിച്ചോ ദീപം തെളിയിക്കൽ തർക്കത്തെക്കുറിച്ചോ പോസ്റ്റിൽ നേരിട്ട് പരാമർശങ്ങളില്ല. ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി; ഫോൺ രേഖകൾ ഹാജരാക്കണം […]Read More

Travancore Noble News