Tags :Train Ticket Charge

KERALAM News

ജനശതാബ്ദി എക്‌സ്പ്രസുകളുടെ സൂപ്പർഫാസ്റ്റ് പദവി നിർത്തലാക്കുന്നു: റെയിൽവേ ബോർഡ് നടപടിക്ക്

BY: MANNAR GOPALAKRISHNAN തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ പ്രധാന സർവീസുകളിലൊന്നായ ജനശതാബ്ദി എക്‌സ്പ്രസുകളുടെ സൂപ്പർഫാസ്റ്റ് പദവി നിർത്തലാക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. ഇതുസംബന്ധിച്ച പുതിയ ഉത്തരവ് ഘട്ടങ്ങളായി നടപ്പിലാക്കാനാണ് അധികൃതരുടെ നീക്കം. സൂപ്പർഫാസ്റ്റ് പദവി മാറ്റുന്നതോടെ ഈ ട്രെയിനുകളുടെ സമയക്രമത്തിലും ടിക്കറ്റ് നിരക്കിലും മാറ്റങ്ങൾ വന്നേക്കാം. സൂപ്പർഫാസ്റ്റ് ചാർജ് ഒഴിവാക്കുന്നതോടെ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ നേരിയ കുറവ് ലഭിക്കുമെങ്കിലും, ട്രെയിനുകളുടെ ശരാശരി വേഗത കുറയുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും ട്രെയിനുകളുടെ […]Read More

Travancore Noble News