Tags :Valarmathi Arrest

News തിരുവനന്തപുരം

സമരപ്പന്തൽ പൊളിച്ചിട്ടും പിന്മാറാതെ ഉദ്യോഗാർഥികൾ; രാത്രിയിൽ പന്തൽ പുനഃസ്ഥാപിച്ച് ഡിവൈഎഫ്‌ഐ, എൽപിഎസ്‌ടി സമരം

വളർമതിയുടെ അറസ്റ്റിന് പിന്നാലെ ജയകൃഷ്ണൻ നിരാഹാര സമരത്തിൽ; പിന്തുണയുമായി ഡിവൈഎഫ്‌ഐയും യുവമോർച്ചയും; പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്‌ടി റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരം പുതിയ തലത്തിലേക്ക്. പൊലീസ് നീക്കം ചെയ്ത സമരപ്പന്തൽ രാത്രിതന്നെ പുനഃസ്ഥാപിച്ച് ഡിവൈഎഫ്‌ഐ രംഗത്തെത്തി. സമരത്തിന് നേതൃത്വം നൽകിയിരുന്ന വളർമതിയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉദ്യോഗാർഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ആരംഭിച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തമായി.റാങ്ക് […]Read More

Travancore Noble News