Tags :vizhinjam

News

ഓട്ടോ ഡ്രൈവറെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമം: നാലംഗ സംഘം വിഴിഞ്ഞം പോലീസിന്റെ പിടിയിൽ

By:Sumeshkrishnan വിഴിഞ്ഞം: ഓട്ടോ സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗ സംഘത്തെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ഞായറവിള സ്വദേശിയായ ഷാനുവിനെ (35) ആക്രമിച്ച കേസിലാണ് നടപടി. ആലറുമൂട് സ്വദേശികളായ ദീപു (22), മുകേഷ് (38), അൽത്താഫ് (27), കോടിയം സ്വദേശി അജിത് (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെ 4:30-ഓടെ ഞായറവിള ഭാഗത്തുള്ള ഓട്ടോ സ്റ്റാൻഡിലായിരുന്നു സംഭവം. ബിയർ കുപ്പിയും തടിക്കഷണങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഷാനുവിന്റെ തലയ്ക്കും മുഖത്തിനും ഗുരുതരമായി […]Read More

News

കെഎസ്ആർടിസി ബസ് ബൈക്കിന് പിന്നിലിടിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന ക്രൈംബ്രാഞ്ച് എഎസ്ഐ അന്തരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിൽ കെഎസ്ആർടിസി ബസ് ബൈക്കിന് പിന്നിലിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്രൈംബ്രാഞ്ച് ഗ്രേഡ് എഎസ്ഐ സെൽവരാജ് (48) അന്തരിച്ചു. ബാലരാമപുരം ആർസി തെരുവ് പള്ളിവിളാകത്ത് വീട്ടിൽ താമസിക്കുന്ന അദ്ദേഹം ഇന്നലെ വൈകിട്ടോടെയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 5.25നായിരുന്നു അപകടം നടന്നത്. പൂവാറിൽ പുതുതായി ആരംഭിക്കുന്ന ക്രൈംബ്രാഞ്ച് ഓഫീസിൽ ഫയലുകൾ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സെൽവരാജ്. ഈ സമയത്താണ് കെഎസ്ആർടിസി ബസ് അദ്ദേഹത്തിന്റെ ബൈക്കിലിടിച്ചത്. അപകടത്തെ തുടർന്ന് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. […]Read More

News തിരുവനന്തപുരം

തിരുവനന്തപുരം വിഴിഞ്ഞത്ത് വൻ കവർച്ച ; 20 പവനും ഒരു ലക്ഷം രൂപയും

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വൻ കവർച്ച. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവർച്ച നടന്നത്. 20 പവൻ സ്വര്‍ണ്ണവും 1 ലക്ഷം രൂപയുമാണോ മോഷണം പോയത്. വീട്ടില്‍ ആളുല്ലാത്ത സമയത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്ന 20 പവന്റെ സ്വർണമാണ് മോഷണം പോയത്. താഴത്തെ നിലയിലെ മുറിയിൽ നിന്നും ഒരു ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട്. സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് വീട്ടുകാർ രാത്രി ഉറങ്ങാൻ പോകുന്നത്. […]Read More

Travancore Noble News