ആർസിസിയിൽ വാക് ഇൻ ഇന്റർവ്യൂ

 ആർസിസിയിൽ വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം:
റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്‌ട്രിക്കൽ )തസ്തികയിലേക്ക് ജൂലൈ 30 നും, സിഎസ്എസ്ഡി ടെക്നീഷ്യൻ തസ്തികയിലേക്ക് ജൂലൈ 31 നും, ബയോ മെഡിക്കൽ എൻജിനീയർ തസ്തികയിൽ ആഗസ്റ്റ് രണ്ടിനും അഭിമുഖം നടക്കും. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in.കാണുക

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News