പി വിജയൻ സംസ്ഥാന ഇന്റലിജൻസ് മേധാവി

 പി വിജയൻ സംസ്ഥാന ഇന്റലിജൻസ് മേധാവി

തിരുവനന്തപുരം:
സംസ്ഥാന പൊലീസ് ഇന്റലിജൻസ് വിഭാഗം മേധാവിയായി എഡിജിപി പി വിജയനെ നിയമിച്ചു.മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയിലേയ്ക്ക് മാറ്റിയ ഒഴിവിലാണ് നിയമനം. 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പി വിജയൻ. നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ്.എറണാകുളം കുറ്റാന്വേഷണ വിഭാഗം ഐജി എ അക്ബറിന് പൊലീസ് അക്കാദമി ഡയറക്ടറുടെ അധിക ചുമതല നൽകി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News