സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം

 സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം

        വിവിധ സഹകരണ സംഘം/ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് തിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. നിയമന രീതി: നേരിട്ടുള്ള നിയമനം. കാറ്റഗറി നമ്പർ: 11/2024 – സെക്രട്ടറി 3 ഒഴിവുകൾ.

കാറ്റഗറി നമ്പർ: 12/2024 2024 അസി.സെക്രട്ടറി /അക്കൗണ്ടന്റ് 15 ഒഴിവുകൾ .

കാറ്റഗറി നമ്പർ: 13/2024 ജൂനിയർ ക്ലാർക്ക് / കാഷ്യർ 264 ഒഴിവുകൾ.

കാറ്റഗറി നമ്പർ : 14/2024 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 1 ഒഴിവ്

കാറ്റഗറി നമ്പർ: 15/2024 ഡേറ്റാ എൻട്രി ഓപ്പറേറ്റർ 7 ഒഴിവുകൾ.

കാറ്റഗറി നമ്പർ: 16/2024 ടൈപ്പിസ്റ്റ് 1 ഒഴിവ്.

പ്രായപരിധി: 1/1/2024 ൽ 18 വയസ്.

അപേക്ഷിക്കേണ്ട അവസാന തീയതി: 10-01-2025.

വെബ്സൈറ്റ്:www.keralacseb.kerala.gov.in.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News