ഏഷ്യൻ കപ്പ് ഫുട്ബോളിൽ സഹലും രാഹുലും ടീമിൽ

ന്യൂഡൽഹി:
ഏഷ്യൻ കപ്പ് ഫുട്ബോളിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും, കെ പി രാഹുല്യം സ്ഥാനം പിടിച്ചു. ജനുവരി 12 നാണ് ഖത്തറിൽ കിക്കോഫ്. ഗോൾ കീപ്പർമാർ : ഗുർപ്രീത് സിങ് സന്ധൂ, അമരീന്ദ്രർ സിങ്, വിശാൽ കെയ്ത്ത്. ജനുവരി 13 നാണ് ഓസ്ട്രേലിയയുമായുള്ള ആദ്യ കളി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News