News

എൽ. എൽ.എം. വിദ്യാർത്ഥിക്ക് പട്ടികജാതി വിഭാഗകാർക്കുള്ള ഇ-ഗ്രാന്റ് എത്രയും വേഗം അനുവദിക്കണം :

തിരുവനന്തപുരം : രോഗങ്ങളും സാമ്പത്തികബുദ്ധിമുട്ടുകളും അനുഭവിക്കുന്ന തിരുവനന്തപുരം ഗവ. ലാ കോളേജിലെ എൽ.എൽ.എം. വിദ്യാർത്ഥിക്ക് 2023-24 ലെ പട്ടികജാതി വിഭാഗകാർക്കുള്ള ഇ-ഗ്രാന്റിന്റെ രണ്ടാം ഗഡു എത്രയും വേഗം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പട്ടികജാതി വികസനവകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 2023-24 വർഷത്തെ ഇ-ഗ്രാന്റ് ആനുകൂല്യം പൂർണമായും വിതരണം ചെയ്യാൻ ഫണ്ട് കുറവായതിനാൽ കൂടുതൽ തുക ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ മനുഷ്യാവകാശകമ്മീഷനെ അറിയിച്ചു. തുടർന്ന് […]Read More

News

കേരള സ്റ്റേറ്റ്  ജവഹർ ബാലഭവനിൽ  മധ്യവേനലവധിക്കാല ക്ലാസുകൾ ഇന്ന് (ഏപ്രിൽ 2) ആരംഭിക്കും

കേരളം സ്റ്റേറ്റ്  ജവഹർ ബാലഭവൻ  നടത്തുന്നത് പോലെയുള്ള  അവധിക്കാല കൂട്ടായ്മകളിലൂടെ   സാമൂഹ്യ അന്തരീക്ഷത്തിലെ പലവിധ പൊതുവിഷയങ്ങളെ സംബന്ധിച്ച് കുട്ടികൾക്ക്   ശരിതെറ്റുകൾ മനസ്സിലാക്കാൻ  കഴിയുന്ന ഒരു സാഹചര്യമാണ് സൃഷ്ടിക്കേണ്ടതെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തുന്ന അവധിക്കാല ക്ലാസുകളുടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മധ്യവേനലവധിക്കാല ക്ലാസുകൾ ഏപ്രിൽ 2ന് ആരംഭിക്കും.  അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും മാറി ശാസ്ത്രബോധത്തെ സംബന്ധിച്ചും യുക്തിചിന്തയെ സംബന്ധിച്ചുമെല്ലാം കുട്ടികൾക്ക് […]Read More

News

ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം

കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ കുട്ടിയുടെയോ മാതാപിതാക്കളുടേയോ പേര് ഗസറ്റ് വിജ്ഞാപനപ്രകാരം മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ആയത് പ്രകാരം ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്തുന്നതിനുള്ള അനുമതി നൽകി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.Read More

News

റിക്രൂട്ടിംഗ് ഏജൻസികളിൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് റെയ്ഡ്

നിയമവിരുദ്ധമായി പ്രവർത്തിച്ച റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സും പൊലീസും സംയുക്തമായി കോട്ടയത്തെ നിരവധി റിക്രൂട്‌മെന്റ് ഏജൻസികളിൽ മിന്നൽ പരിശോധന നടത്തി. കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടത്തിയ ”ഓപ്പറേഷൻ മൈഗ്രന്റ് ഷീൽഡ്”ന്റെ രണ്ടാം ഘട്ടത്തിൽ, ദുരുദ്ദേശപരമായ രേഖകൾ ചമയ്ക്കൽ, അനധികൃത റിക്രൂട്ട്‌മെന്റ്, 1983-ലെ എമിഗ്രേഷൻ നിയമത്തിന്റെ ലംഘനങ്ങൾ എന്നിവയുൾപ്പെടെ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി. വ്യാജ തൊഴിൽ കരാറുകൾ, പരിചയ സമ്പന്നരല്ലാത്ത തൊഴിലന്വേഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള കുറ്റകരമായ രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തു. പ്രാഥമിക അന്വേഷണത്തിൽ […]Read More

Uncategorized

വലിയമല ഐ എസ് ആർ ഒ സ്ഥലമേറ്റെടുപ്പ്: മന്ത്രി ജി ആർ അനിൽ

ഐ എസ് ആർ ഒ സ്ഥാപനമായ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ വലിയമല ആസ്ഥാനത്തുള്ള 25 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ഐഎസ്ആർഒ കോമ്പൗണ്ടിനോട് അടുത്തുവരുന്ന  പ്രദേശത്തെ 25 കുടുംബങ്ങൾക്ക് സഞ്ചരിക്കുന്നതിന് ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. ഐ എസ് ആർ ഒയുടെ കോമ്പൗണ്ടിനുള്ളിലൂടെ കടന്നു മാത്രമേ പ്രദേശവാസികൾക്ക് […]Read More

News

നീലഗിരി ജില്ലയിൽ നാളെ 02/04/2025 ഹർത്താൽ

നീലഗിരി ജില്ലയിൽ നാളെ 02/04/2025 ഹർത്താൽ ഇ- പാസ് പദ്ധതി പൂർണമായും ഉപേക്ഷിക്കുക, ഗൂഡല്ലൂരിലെ ഭൂ പ്രശ്നം, ടൂറിസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം തുടങ്ങി 13 പ്രശ്നങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്. കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ വരരുതെന്ന് വ്യാപാരികൾ അഭ്യർത്ഥിച്ചു… ഗൂഡല്ലൂർ/ ഊട്ടി യാത്രകൾ പരമാവധി ഒഴിവാക്കുക.അത്യാവശ്യമുള്ള യാത്രക്കാർ ഭക്ഷണം, വെള്ളം എന്നിവ കൂടെ കരുതുകRead More

News

എൽ. എൽ.എം. വിദ്യാർത്ഥിക്ക് പട്ടികജാതി വിഭാഗകാർക്കുള്ള ഇ-ഗ്രാന്റ് എത്രയും വേഗം അനുവദിക്കണം :

എൽ. എൽ.എം. വിദ്യാർത്ഥിക്ക് പട്ടികജാതി വിഭാഗകാർക്കുള്ള ഇ-ഗ്രാന്റ് എത്രയും വേഗം അനുവദിക്കണം : മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരം : രോഗങ്ങളും സാമ്പത്തികബുദ്ധിമുട്ടുകളും അനുഭവിക്കുന്ന തിരുവനന്തപുരം ഗവ. ലാ കോളേജിലെ എൽ.എൽ.എം. വിദ്യാർത്ഥിക്ക് 2023-24 ലെ പട്ടികജാതി വിഭാഗകാർക്കുള്ള ഇ-ഗ്രാന്റിന്റെ രണ്ടാം ഗഡു എത്രയും വേഗം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പട്ടികജാതി വികസനവകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 2023-24 വർഷത്തെ ഇ-ഗ്രാന്റ് ആനുകൂല്യം പൂർണമായും വിതരണം ചെയ്യാൻ ഫണ്ട് കുറവായതിനാൽ കൂടുതൽ […]Read More

News

തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

ജലവിതരണം മുടങ്ങുന്നത് 02-04-2025 മുതൽ 04 – 04 – 2025 വരേ തിരുവനന്തപുരം വാട്ട‍ർ അതോറിറ്റിയുടെ, അരുവിക്കരയില്‍നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന, ട്രാന്‍സ്മിഷന്‍ മെയിനിലെ പി.ടി.പി വെന്‍ഡിങ്‌ പോയിന്റിനു സമീപമുള്ള കേടായ ബട്ട‍ർഫ്ളൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ് ഘടിപ്പിക്കുന്ന പ്രവൃത്തി, പി.ടി.പി നഗറില്‍ നിന്നും നേമം വട്ടിയൂര്‍ക്കാവ്‌ സോണിലേക്കുള്ള ജലലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്ലോമീറ്ററും വാല്‍വും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട്‌ കരമന ശാസ്ത്രി നഗര്‍ അണ്ട‍ർപാസിന് അടുത്തുള്ള […]Read More

News

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ബോയ്‌സ് ഹോസ്റ്റലില്‍ എക്‌സൈസ് പരിശോധന

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ബോയ്‌സ് ഹോസ്റ്റലില്‍ എക്‌സൈസ് പരിശോധന. ആളില്ലാത്ത മുറിയിൽ നിന്നും 20 ഗ്രാം കഞ്ചാവ് പിടികൂടി. എക്‌സൈസിന്റെ മണ്ണന്തല റെയിഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണൻറെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലെ 20 ഓളം മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. അതിൽതന്നെ നാലു മുറികളിൽ നിന്നാണ് കഞ്ചാവ് എക്സൈസ് കണ്ടെടുത്തത് .Read More

Cinema Features

എമ്പുരാൻ കാണണമോ?

സിനിമ കലാപരമായ ആവിഷ്കാരത്തിന്റെ ഒരു സവിശേഷ രൂപമാണ്, കാഴ്ചക്കാരൻ അവരുടെ അവിശ്വാസത്തെ സ്വമേധയാ താൽക്കാലികമായി മാറ്റി വെയ്ക്കുകയും യാഥാർത്ഥ്യത്തിന്റെ പരിമിതികളിൽ നിന്ന് സ്വയം മോചിപ്പിക്കുകയും ചെയ്യേണ്ട ഒന്നാണ് സിനിമാസ്വാദന വേള (willing Suspension of disbeliefs). ഇത് കൂടുതൽ ആഴത്തിലുള്ളതും ആസ്വാദ്യകരവുമായ സിനിമ അനുഭവം നൽകുന്നു, കാരണം പ്രേക്ഷകർക്ക് കലാപരമായ ദർശനവുമായി പൂർണ്ണമായും ഇടപഴകാൻ കഴിയും. സിനിമയുടെ മേഖലയിൽ, വൈകാരിക സത്യത്തിന് പലപ്പോഴും വസ്തുതാപരമായ കൃത്യതയേക്കാൾ മുൻഗണന ലഭിക്കുന്നു, ഇത് പ്രേക്ഷകരുമായി ആഴത്തിൽ പ്രതിധ്വനിക്കുന്ന ആഖ്യാനങ്ങൾ നിർമ്മിക്കാൻ […]Read More

Travancore Noble News