News

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനെ മിൽമയിൽ നിന്നും പുറത്താക്കി

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്വേഷണം പിടിമുറിക്കിയതിന് പിന്നാലെ മുന്‍ സിപിഐ നേതാവായ എസ് ഭാസുരാംഗനെ മില്‍മയുടെ ചുമതലകളില്‍നിന്ന് നീക്കി. ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍നിന്ന് നീക്കിയതായും ഇതുസംബന്ധിച്ച് ഇന്ന് തന്നെ ഉത്തരവിറങ്ങുമെന്നും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.ചുമതലകളില്‍നിന്ന് നീക്കികൊണ്ടുള്ള ഉത്തരവിറക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മില്‍മയുടെ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ ചുമതലകളില്‍നിന്നാണ് മാറ്റിയത്. ഭാസുരാം​ഗന്റെ മകൻ അഖിൽജിത്ത് ഇ.ഡി കസ്റ്റഡിയിൽ. കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ […]Read More

News

ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ: വിധിക്കെതിരെ ഇന്ത്യ അപ്പീൽ നൽകി

എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച ഖത്തർ കോടതി നടപടിയ്ക്കെതിരെ സർക്കാർ അപ്പീൽ നൽകിയതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. ഒരു വർഷത്തിലേറെയായി ഖത്തറിൽ തടവിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേനാംഗങ്ങൾക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിധി പ്രസ്താവിച്ചത്. 2022 ഓഗസ്റ്റിൽ ഖത്തറിലെ ഒരു കമ്പനിയിൽ ജോലിചെയ്യുവേ ഇസ്രായേലിന്റെ ചാരന്മാരായി പ്രവർത്തിച്ചുവെന്നാരോപിച്ച് എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരെ ഖത്തർ കസ്റ്റഡിയിലെടുത്തിരുന്നു. മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരായ ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര […]Read More

Cinema News

സിനിമാ താരം കലാഭവൻ ഹനീഫ്  അന്തരിച്ചു

ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു താരം. മട്ടാഞ്ചേരി സ്വദേശിയായ ഹനീഫ് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു. എറണാംകുളം ജില്ലയിലെ മട്ടാംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലിചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി. 1991 ല്‍ മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്.ഉര്‍വശിയും ഇന്ദ്രന്‍സും […]Read More

News

താല്ക്കാലിക കെട്ടിട നമ്പർ: കെ സ്വീഫ്റ്റ് വഴി

തിരുവനന്തപുരം: കെ സ്വിഫ്റ്റ് വഴി വ്യവസായ സംരംഭത്തിനുള്ള അപേക്ഷ നൽകുമ്പോൾ ലഭിക്കുന്ന സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തുന്ന നമ്പർ താൽക്കാലിക കെട്ടിട നമ്പരായി പരിഗണിക്കുമെന്ന് 2020 ലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തി.പുതിയ ഭേദഗതി നിക്ഷേപ സൗഹൃദാന്തരീക്ഷം ശക്തിപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പ്രസ്താവിച്ചു. മറ്റൊരു അനുമതിയില്ലാതെ തന്നെ മൂന്നുവർഷം വരെ സംരംഭങ്ങൾക്ക് പ്രവർത്തിക്കാം.      വായ്പ നേടുന്നതുൾപ്പെടെ താൽക്കാലിക കെട്ടിട നമ്പരിന് അനുമതിയുണ്ട്. കാലഹരണപ്പെട്ട വ്യവസായ നിയമങ്ങൾ പരിഷ്ക്കരിക്കാൻ സർക്കാർ നിയോഗിച്ച ഡോ.കെ.സി. സണ്ണി കമ്മിറ്റിയാണ് കെ സ്വിഫ്റ്റ് പദ്ധതി […]Read More

News

മൃതദേഹം മാറി ദഹിപ്പിച്ചു .കാഞ്ഞിരപ്പളളി 26 മൈൽ മേരി ക്വീൻസ് ആശുപത്രിക്കെതിരെ ബന്ധുക്കൾ.

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും വയോധികയുടെ മൃതദേഹം മാറി നൽകി. . മൃതദേഹം ബന്ധുക്കൾ ദഹിപ്പിക്കുകയും ചെയ്തു. കൂട്ടിക്കല്‍ സ്വദേശിനി ശോശാമ്മയുടെ മൃതദേഹമാണ് ചിറക്കടവ് സ്വദേശിനി കമലാക്ഷിയുടെത് എന്ന പേരില്‍ മാറി ദഹിപ്പിച്ചതെന്നാണ് ആരോപണം. കാഞ്ഞിരപ്പളളി 26 മൈൽ മേരി ക്വീൻസ് ആശുപത്രീയിലാണ് സംഭവം.. ബുധനാഴ്ച കമലാക്ഷിയുടെത് എന്ന് കരുതി മോര്‍ച്ചറിയില്‍ നിന്നും കൊണ്ട് പോയ മൃതദേഹം ദഹിപ്പിച്ചു. എന്നാൽ വ്യാഴാഴ്ച രാവിലെ ശോശാമ്മയുടെ ബന്ധുക്കൾ മൃതദേഹം എടുക്കാൻ എത്തിയപ്പോഴാണ് കമലാക്ഷിയുടെ മൃതദേഹം കണ്ടത് എന്നാണ് […]Read More

Business Travel

 മഹീന്ദ്രയുടെ ജിതോ സ്ട്രോങ് വിപണിയിൽ

കൊച്ചി:മഹീന്ദ്ര & മഹീന്ദ്രയുടെ ഉപകമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ‘മഹീന്ദ്ര ജിതോ സ്ട്രോങ് വിപണിയിലറക്കി.ഉയർന്ന മൈലേജുo പേലോഡ് ശേഷിയും വാഹനത്തിനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക്ക് വാക്വം പമ്പ്, അസിറ്റഡ് ബ്രേക്കിങ്,ഡിജിറ്റർ ക്ലസ്റ്റർ, മികച്ച സസ്പെൻഷൻ എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്.72000 കിലോമീറ്റർ അല്ലെങ്കിൽ മൂന്നുവർഷ വാറന്റി നൽകും.കൂടാതെ ഡ്രൈവർക്ക് 10 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസും കമ്പനി അവകാശപ്പെടുന്നു. ഡീസൽ എഞ്ചിന് 5.40 ലക്ഷം രൂപയും, സി എൻ ജിയ്ക്ക് 5.50 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം […]Read More

News

നിത്യചെലവിന് കാശില്ലെന്ന് പറഞ്ഞ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെൻഷനുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുമ്പോൾ ദൈനംദിന കാര്യങ്ങൾ നടത്താൻപോലും സർക്കാർ ബുദ്ധിമുട്ടുകയാണെന്നും കെഎസ്ആർടിസിയെ നിരന്തരം സഹായിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ചീഫ് സെക്രട്ടറി വി. വേണു കോടതിയെ അറിയിച്ചു. കേരളീയത്തിന്റെ തിരക്കു കാരണം തിങ്കളാഴ്ച കോടതിയിൽ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിയോട് നിങ്ങൾ ആഘോഷിക്കുമ്പോൾ മറ്റ് ചിലർ ബുദ്ധിമുട്ടുകയായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം, എറണാകുളം അമ്പലമുകളിൽ രണ്ട് ഫാക്ടറികൾക്കിടയിൽ താമസിക്കുന്നവരുടെ പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കവയാണ് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ […]Read More

News

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുൻ പ്രസിഡന്റ് എൻ . ഭാസുരാംഗനെ സിപിഐയിൽ

തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസിൽ എൻ. ഭാസുരാംഗനെതിരെ പാർട്ടി നടപടി.ഗൗരവമായ സാഹചര്യമെന്ന് പാർട്ടി വിലയിരുത്തൽ. നേരത്തെ സിപിഐയുടെ അന്വേഷണത്തിൽ അഴിമതി ആരോപണം വ്യക്തമായിരുന്നു. ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റായ ഭാസുരാംഗനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഐ പുറത്താക്കി.നിലവിൽ മണ്ഡലം കമ്മിറ്റി അംഗമാണ്. ജില്ലാ എക്സിക്യൂട്ടിവിന്റേതാണ് തീരുമാനം. ഭാസുരംഗനെ പ്രാഥമിക അംഗത്വത്തിലേക്ക് നേരത്ത തരംതാഴ്ത്തിയിരിന്നു. ഭാസുരാംഗൻ പ്രസിഡന്‍റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഭാസുരാഗന്‍റെ […]Read More

News

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത,രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്. , കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത. എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. .അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന് ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം .കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. .മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത […]Read More

News

ഇസ്രയേൽ – ഹമാസ് യുദ്ധം ഒരു മാസം പിന്നിട്ടു.

ഗാസാ സിറ്റി:രണ്ടു ദിവസമായി തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റാഫ തുടങ്ങിയ പ്രദേശങ്ങളിൽ ഇസ്രയേലിന്റെ ബോംബാക്രമണം നൂറു കണക്കിന് ജീവൻ അപഹരിച്ചു. മരിച്ചവരിൽ അധികവും കുട്ടികളും സ്ത്രീകളുമാണ്. യുദ്ധം തുടർന്ന് ഇതുവരെ 10500 ൽ പരം പാലസ്തീനികളാണ് കൊല്ലപ്പെട്ടതു്. ഗാസ മുനമ്പിനെ തെക്കും വടക്കുമായി രണ്ടായി വിഭജിച്ചതായി ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചിരുന്നു.ഹമാസ് ബന്ദികളാക്കിയ 240 ഇസ്രയേലി പൗരൻമാരെ മോചിപ്പിക്കാതെ വെടി നിർത്തലിനില്ലെന്ന് ടെൽ അവീവിനെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടുകളുണ്ട്. ഹമാസുമായുള്ള യുദ്ധം അവസാനിച്ചാലും ഇസ്രയേൽ സൈന്യം ഗാസയിൽ […]Read More

Travancore Noble News