Education News

2025 ലെ നീറ്റ് പരീക്ഷ ഓഫ്‌ലൈന്‍ മോഡിൽ തന്നെ തുടരും

ന്യൂഡൽഹി:  2025 ലെ നീറ്റ് യു ജി പരീക്ഷ ഓണ്‍ലൈൻ ആകില്ല. ഒഎംആർ രീതിയിൽ പരീക്ഷ നടത്താനാണ് തീരുമാനം. ഒരു ദിവസം ഒരു ഷിഫ്‌റ്റിലാകും പരീക്ഷ എന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) അറിയിച്ചു. ദേശീയ മെഡിക്കൽ കമ്മിഷന്‍റെ മാർഗനിർദേശങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഈ തീരുമാനം. 2025 ലെ നീറ്റ് യു ജി മെഡിക്കൽ പ്രവേശന പരീക്ഷ ഏതു മോഡിൽ നടത്തണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങൾ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ‘നീറ്റിന്‍റെ ഭരണ മന്ത്രാലയം ആരോഗ്യ […]Read More

News നെയ്യാറ്റിൻകര

പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി

കഴിഞ്ഞ ഒക്ടോബർ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു. 2022 ഒക്‌ടോബർ 14ന് ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണ് ഷാരോൺ രാജ് കഷായം കഴിക്കുന്നത്. ശാരീരിക ബന്ധത്തിന് നിർബന്ധിച്ചാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ […]Read More

News

‘സ്‌പെയ്‌ഡെക്‌സ്’ ദൗത്യം വിജയകരം,ഇന്ത്യ ലോകത്തെ നാലാമത്തെ ശക്തി

ബെംഗളൂരു: രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ചു കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെയെ സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്സ്–01) ടാർഗറ്റും (എസ്ഡിഎക്സ്–02) കൂടിച്ചേർന്നെന്നാണ് വിവരം. ഡിസംബർ 30ന് ആണ് ഭൂമിയിൽനിന്ന് പിഎസ്എൽവി റോക്കറ്റിൽ 2 ഉപഗ്രഹങ്ങളുടെ ആ യാത്ര തുടങ്ങിയത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസർ അഥവാ എസ്ഡിഎക്സ്–01, ടാർഗറ്റ് അഥവാ എസ്ഡിഎക്സ്–02 എന്നിവയാണ് ഇവ. നിരവധി തവണ മാറ്റിവച്ച ശേഷമാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. […]Read More

News

കോഴിക്കോട് വടകരയിൽ അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിലായി

കോഴിക്കോട് വടകരയിൽ അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിലായി. ദർശനത്തിന് എത്തിയ കുട്ടിയെ ക്ഷേത്ര പരിസരത്ത് വച്ച് പീഡിപ്പിച്ച കേസിലാണ് എറണാകുളം മേത്തല സ്വദേശി എം സജി പിടിയിലായത്. കുട്ടി വിവരങ്ങൾ രക്ഷിതാക്കളോട് തുറന്നു പറഞ്ഞതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അതേസമയം, വടകരയിലെ മറ്റ് കേസുകളിൽ ആയഞ്ചേരി സ്വദേശികളായ രണ്ടുപേരും അറസ്റ്റിലായി. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 60 കാരനായ കുഞ്ഞി സൂപ്പിയാണ് പിടിയിലായത്. 9 വയസ്സുകാരനെ പീഡിപ്പിച്ച […]Read More

News തിരുവനന്തപുരം

ഗോപന്‍ സ്വാമിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബം ഏറ്റുവാങ്ങി,സംസ്കാരം നാളെ

തിരുവനന്തപുരം ബാലരാമപുരത്തെ ഗോപന്‍ സ്വാമിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബം ഏറ്റുവാങ്ങി. ഇന്ന് രാത്രി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും. വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായാണ് ഗോപന്‍ സ്വാമിയുടെ മൃതദേഹം സംസ്‌കരിക്കുക.  ദുരൂഹതകൾ നിരഞ്ഞുനിന്നിരുന്നെങ്കിലും നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ […]Read More

News തിരുവനന്തപുരം

വെഞ്ഞാറമൂട് മേൽപ്പാലത്തിന് നാളെ കല്ലിടും

വെഞ്ഞാറമൂട്:            വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. തിരുവനന്തപുരം – അങ്കമാലി എം സി റോഡിന്റെ ഏറ്റവും തിരക്കുള്ള ജങ്ഷനാണിത്.തൈക്കാടു മുതൽ ആലന്തറ വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗത്താണ് വൻ ഗതാഗതക്കുരുക്കുണ്ടാകുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി 28 കോടി രൂപയ്ക്കാണ് ടെൻഡർ എടുത്തത്. കിഫ്ബി ഫണ്ടുപയോഗിച്ച് പിഡബ്ലുഡി മുഖാന്തരം കേരള റോഡ് […]Read More

Health

പ്രമേഹരോഗികള്‍ക്ക് വ്യായാമത്തിന്റെ ഗുണങ്ങള്‍

     പതിവ് വ്യായാമം നിങ്ങളുടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു. ചിട്ടയായ വ്യായാമം ഇന്‍സുലിന്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ദിവസേനയുള്ള വ്യായാമം രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കുന്നു. വ്യായാമം ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.ഇത് നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കുന്നു, ഇത് നിങ്ങളുടെ ഗ്ലൂക്കോസ് നില ഉയര്‍ത്തും.പതിവ് വ്യായാമം കലോറി കത്തിക്കുന്നു, ഇത് തൂക്കം വര്‍ധിക്കുന്നത് ഒഴിവാക്കാനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും സഹായിക്കു. എല്ലാറ്റിനുമുപരിയായി, നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് വ്യായാമം […]Read More

News Sports തിരുവനന്തപുരം

ദേശീയ ഗയിംസിനായി 4.5 കോട അനുവദിച്ചു

തിരുവനന്തപുരം:            ദേശീയ ഗയിംസിനുള്ള കേരളാ ടീമിന്റെ പരിശീലനത്തിനും മറ്റ് ഒരുക്കങ്ങൾക്കുമായി സംസ്ഥാന സർക്കാർ 4.5 കോടി രൂപ അനുവദിച്ചു.ആദ്യഗഡുവാണിത്. പരിശീലന ക്യാമ്പുകൾ, ജഴ്സി, കായികോപകരണങ്ങൾ, വിമാന യാത്രാ ക്കൂലി എന്നിവയ്ക്കാണ് തുക ഉപയോഗിക്കുക. 9.9 കോടി രൂപ അനുവദിക്കാനാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ ആവശ്യപ്പെട്ടിരുന്നത്.ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗയിംസിനുള്ള കേരളാ ടീമിന്റെ യാത്ര ഇത്തവണ വിമാനത്തിലാണ്. മത്സര ഷെഡ്യൂൾ അനുസരിച്ചാകും കായികതാരങ്ങളെ . കൊണ്ടുപോകുന്നത്. വിമാന ടിക്കറ്റ് എടുക്കാൻ സർക്കാർ […]Read More

News

പൊൻമുടി റസ്റ്റ് ഹൗസ് ഇന്ന് തറക്കും

വിതുര:       പൊന്മുടിയിൽ നവീകരിച്ച റസ്റ്റ് ഹൗസിന്റെയും കഫ്റ്റി രിയയുടെയും ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് 3 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. ഡി കെ മുരളി എം എൽ എ അധ്യക്ഷനാകും. 78 ലക്ഷം രൂപ ചെലവാക്കിയാണ് റസ്റ്റ് ഹൗസ് പുതുക്കി പണി കഴിപ്പിച്ചത്. കൂടുതൽ നിർമാണപ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപകൂടി അനുവദിച്ചിട്ടുണ്ട്. സ്ട്രക്ച്ചറൽ ഡിസൈൻകൂടി പൂർത്തിയാകുന്ന തോടെ കരാർ നടപടി ആരംഭിക്കും. നിലവിൽ നവീകരിച്ച റസ്റ്റ് […]Read More

News തിരുവനന്തപുരം

വന നിയമ ഭേദഗതിയിൽ നിന്നു പിന്മാറി സർക്കാർ

തിരുവനന്തപുരം: വന നിയമ ഭേദഗതിയിൽ നിന്നു പിന്മാറി സർക്കാർ. നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘കർഷകരുടെ ആശങ്കകൾ ഗൗരവത്തോടെ കാണുന്നു. ഇവ പരിഹരിക്കാതെ നിയമം നടപ്പിലാക്കില്ല. കർഷക താത്‌പര്യങ്ങൾക്കെതിരെ ഒരു നിയമവും സർക്കാർ ലക്ഷ്യമിടുന്നില്ല. എല്ലാ നിയമവും മനുഷ്യരുടെ നിലനിൽപിനും പുരോഗതിക്കും വേണ്ടിയുള്ളതാണെന്നും’ മുഖ്യമന്ത്രി പറഞ്ഞു. ‘1961 ലെ കേരളാ വന നിയമത്തിന്‍റെ ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ ആരംഭിക്കുന്നത് 2013 ലാണ്. അന്ന് യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു. 2013 മാര്‍ച്ച് മാസത്തില്‍ അഡിഷണല്‍ പ്രിന്‍സിപ്പല്‍ […]Read More

Travancore Noble News