തിരുവനന്തപുരം: ക്രിമിനൽ കേസിലകപ്പെട്ട വാഹനങ്ങളെ പിന്തുടരാൻ ശേഷിയുള്ള നിർമ്മിത ബുദ്ധി(എ ഐ) കാമറയുമായി പൊലീസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം 328 കാമറ കൂടി സ്ഥാപിക്കും. നില വിലുള്ളതിന് വ്യത്യസ്തമായി റെക്കോർഡിങ് സൗകര്യം ഇതിനുണ്ട്.കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വാഹനങ്ങൾ നിയമാനുസൃത വേഗത്തിലും സിഗ്നലുകൾ ലംഘിക്കാതെയും സീറ്റു ബൽറ്റടക്കമുള്ള സുരക്ഷാ മുൻ കരുതലുകൾ പാലിച്ചു രംഗത്തിറങ്ങിയാൽ പിടികൂടാനാകില്ലെന്ന ന്യൂനത പരിഹരിച്ചുള്ള കാമറകൾ സ്ഥാപിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ബ്ളാക്ക് സ്പോട്ടുകൾക്ക് മുൻഗണന നൽകിയാകും ഇവ […]Read More
തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് ജനുവരി 7 മുതൽ 13 വരെ.ഏഴിന് രാവിലെ 10.30ന് ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർണാടക സ്പീക്കർ യു ടി ഖാദർ, സാഹിത്യകാരൻ ദേവദത്ത് പട്നായിക് എന്നിവർ മുഖ്യാതിഥികളാകും. നിയമസഭാ മന്ദിരത്തിലെ 250 സ്റ്റാളിൽ 150 ദേശീയ – അന്തർദേശീയ പ്രസാധകർ പങ്കെടുക്കും. 350 പുസ്തകങ്ങൾ പ്രകാശിപ്പിക്കും. രാഷ്ട്രീയ, കല, സാഹിത്യ, സാംസ്കാരിക, സിനിമ മേഖലകളിലെ […]Read More
തിരുവനന്തപുരം: കല, സാഹിത്യം, സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള നിയമസഭാ പുരസ്കാരത്തിന് എഴുത്തുകാരൻ എം മുകുന്ദനെ തെരഞ്ഞെടുത്തു. മലയാള സർഗ്ഗാത്മക സാഹിത്യത്തിന് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും, ഫലകവും,പ്രശസ്തി പത്രവുമാണ് പുരസ്കാരം. ജനുവരി ഏഴിന് നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.Read More
തിരുവനന്തപുരം: ക്രിസ്‌മസ് പ്രമാണിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. തിങ്കളാഴ്‌ച മുതല്‍ പെൻഷൻ വിതരണം ആരംഭിക്കും. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 1600 രൂപ വീതമാണ് പെൻഷൻ തുക ലഭിക്കുക. ബാങ്ക് അക്കൗണ്ടിലൂടെ 27 ലക്ഷം പേര്‍ക്കാണ് തുക കൈമാറുന്നത്. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെൻഷൻ കൈമാറുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു.Read More
പൊതുഭരണ വകുപ്പിലെ ആറ് താത്കാലിക ജീവനക്കാരെ പിരിച്ചുവിടും സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷേമ പെൻഷൻ തട്ടിപ്പില്‍ കൂടുതൽ നടപടികളിലേക്ക് സർക്കാർ. പൊതുഭരണ വകുപ്പിലെ 6 ജീവനക്കാർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകി. ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്ന് പൊതുഭരണ അഡി. സെക്രട്ടറി നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം മണ്ണ് സംരക്ഷണ വകുപ്പിലെ 6 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയിരുന്നു. അനധികൃതമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും പൊതുഭരണ അഡി. സെക്രട്ടറി സെക്രട്ടറി നിർദ്ദേശം […]Read More
ആധുനിക ലോകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീ ശരീര രാഷ്ട്രീയം, IFFK യിലെ”മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി” എന്ന ചിത്രം മുന്നോട്ട് വെയ്ക്കുന്ന പ്രമേയവും അതാണ്. ഇന്ന് ലോകം സ്ത്രീ പുരുഷ വർഗ്ഗ സമരങ്ങൾക്ക് നടുവിലാണ് അതുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ പര്യവേക്ഷണം ചെയ്യുന്നതും ചിന്തോദ്ദീപകവുമായ ഒരു ചിത്രമാണ് ഇത്, സോൾ കാർബല്ലോ അവതരിപ്പിച്ച 71 വയസ്സുള്ള ഒരു സ്ത്രീയുടെ ഭൂതകാലത്തെ ഒരു സവിശേഷമായ ആഖ്യാന സമീപനത്തിലൂടെ, ഒരു കാലഘട്ടത്തിൽ വളർന്നുവന്ന അന, പട്രീഷ്യ, […]Read More
കാലിഫോർണിയ: നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസിന്റെ മടങ്ങിവരവ് വീണ്ടും അനിശ്ചിതത്വത്തിൽ. ഫെബ്രുവരിയിൽ നിശ്ചയിച്ച മടക്കം ഏപ്രിൽ വരെ നീളാൻ സാധ്യത. സ്പേസ് എക്സിന്റെ ക്രൂ 10 ദൗത്യം വൈകുന്നതിനാലാണ്. പുതിയ ക്രൂഡ്രാഗൺ പേടകം തയ്യാറാക്കുന്നതിനുണ്ടായ കാല താമസമാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഈ പേടകത്തിൽ സുനിത വില്യംസിനേയും സഹയാത്രികനായ ബുച്ച് വിൽ മോറിനെയും മടക്കിക്കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.Read More
കാട്ടാക്കട: രാജ്യത്തെ ആദ്യത്തെ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം കോട്ടൂരിൽ സ്ഥാപിക്കുമെന്ന് മാന്ത്രി വീണാ ജോർജ് . സംസ്ഥാനത്തെ 22 ആയൂഷ് ആരോഗ്യ കേന്ദ്രങ്ങളിൽ 14.05 കോടി രൂപ ചെലവിൽ നടത്തുന്ന വിവിധ പ്രവൃത്തികളുടെയും രണ്ടിടങ്ങളിൽ പൂർത്തിയായ പദ്ധതികളുടെയും ഉദ്ഘാടനം കോട്ടൂർ സർക്കാർ ആയൂർവേദ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതിനായി 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സ്ഥലം ലഭ്യമായാലുടൻ കേന്ദ്രം യാഥാർഥ്യമാക്കും. ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി.Read More
കൊച്ചി: അന്തരിച്ച സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ ലോറൻസിന്റെ മക്കളായ ആശയും സുജാതയും നൽകിയ അപ്പീൽ തള്ളി. മൃതദേഹം ഏറ്റെടുത്ത എറണാകുളം മെഡിക്കൽ കോളേജിന്റെ നടപടി ഡിവിഷൻബെഞ്ച് ശരിവച്ചു. മൃതദേഹം മതപരമായ ചടങ്ങുകളോടെ സംസ്കരിക്കണമെന്നാണ് പെൺമക്കൾ അപ്പീൽ ഹർജിയിൽ ആവശ്യപ്പെട്ടത്. മക്കൾ തമ്മിലുള്ള പ്രശ്നമാണിതെന്നും അനന്തമായി വിഷയം നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിൻ മധു കർ ജാംദാർ,ജസ്റ്റിസ് […]Read More
മോസ്കോ: അർബുദത്തെ പ്രതിരോധിക്കുന്ന വാക്സിൻ റഷ്യ വികസിപ്പിച്ചതായി റിപ്പോർട്ട്. വാക്സിൻ അടുത്തവർഷം ആദ്യത്തോടെ രാജ്യത്ത് സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിൻകീഴിലുള്ള റേഡിയോളജി ഗവേഷണ വിഭാഗത്തിന്റെ മേധാവി ആൻഡ്രീ കാപ്റിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു.ആദ്യ ഘട്ട പരീക്ഷണത്തിൽ വാക്സിൻ കാൻസർ മുഴകളുടെ വളർച്ച തടയുന്നതായി കണ്ടെത്തി.Read More