ഇ കെ സുഗതൻ രചിച്ച “ജ്ഞാന സാഗരം ചട്ടമ്പി സ്വാമികൾ” എന്ന കൃതി പ്രകാശനം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഡോ. ബിജു രമേശിന് ആദ്യ പതിപ്പ് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. സദ് ഭാവന ട്രസ്റ്റാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.Read More
തിരുവനന്തപുരം: എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയാടെ പാസായതോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. തിരുവനന്തപുരം വെമ്പായം ഗ്രാമ പഞ്ചായത്ത് ഭരണമാണ് യുഡിഎഫിന് നഷ്ടപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റ് ബീന ജയനും വൈസ് പ്രസിഡന്റ് ജഗൻനാഥനുമെതിരെ എൽഡിഎഫ് ആണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മൂന്ന് ബിജെപി അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് അനുകൂലിച്ച് വോട്ടുചെയ്തു. എന്നാൽ യുഡിഎഫ് അംഗങ്ങളും എസ്ഡിപിഐയുടെ ഒരംഗവും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ആകെ 22 സീറ്റുകളാണ് നിലവിൽ യുഡിഎഫ്-9, എൽഡിഎഫ്-8, ബിജെപി-3, എസ്ഡിപിഐ-1 എന്നിങ്ങനെയാണ് […]Read More
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ കോളേജുകൾക്കും 11 ന് അവധിയായിരിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. സ്കൂളുകളുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. maRead More
കൊച്ചി: യാത്രക്കാരുടെ തുടർച്ചയായ ആവശ്യം പരിഗണിച്ച് എറണാകുളം – കൊല്ലം മെമു ഒക്ടോബർ 7 മുതൽ ഓടിത്തുടങ്ങും.ആഴ്ചയിൽ അഞ്ചു ദിവസം സർവീസുണ്ടാകും. ശനി, ഞായർ ദിവസങ്ങളിൽ ഉണ്ടാകില്ല.സമീപ ദിവസങ്ങളിൽ എല്ലാ ട്രെയിനുകളിലും കനത്ത തിരക്കായിരുന്നു.എട്ടു കോച്ചുകളുള്ള ട്രെയിൻ രാവിലെ 6.15 ന് കൊല്ലത്ത് നിന്ന് ആരംഭിച്ച് കോട്ടയം വഴി 9.35 ന് എറണാകുളം സൗത്ത് സ്റ്റേഷനിലെത്തും. രാവിലെ 9.50 ന് എറണാകുളത്ത് നിന്ന് സർവീസ് തടങ്ങി പകൽ 1.30 ന് […]Read More
ന്യൂഡൽഹി: ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജയിലുകളിൽ തടവുകാരുടെ ജാതി നോക്കി തൊഴിലുകൾ വീതിച്ച് നൽകുന്ന സമ്പ്രദായം ഉടൻ നിർത്തണമെന്ന് സുപ്രീംകോടതി. ജയിൽ രജിസ്റ്ററുകളിൽ നിന്ന് ജാതിക്കോളവും തടവുകാരുടെ ജാതി സൂചിപ്പിക്കുന്ന വിവരങ്ങളും നീക്കണം. ജയിലുകളിലെ ജാതി വിവേചനത്തെക്കുറിച്ച് ‘ദി വയർ’ വാർത്താ പോർട്ടലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തക സുകന്യാശാന്ത നൽകിയ കേസിലാണ് സുപ്രീംകോടതി ഇടപെടൽ. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ […]Read More
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കൗമാരക്കാരുടെ വെടിയേറ്റ് ഡോക്ടർക്ക് ദാരുണാന്ത്യം. യുനാനി ഡോക്ടർ ജാവേദ് അക്തറാണ് (55) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ 1.45 നാണ് സംഭവം. കാളിന്ദി കുഞ്ജിലെ നിമ ആശുപത്രിയിൽ കാൽവിരലിലെ മുറിവ് കെട്ടിവയ്ക്കാനെന്ന പേരിൽ എത്തിയ 16 ഉം,17ഉം വയസുള്ളവരാണ് വെടിവച്ചത്. മുറിവ് കെട്ടിവച്ച ശേഷം കുറിപ്പടി ആവശ്യപ്പെട്ട് ഡോക്ടറുടെ ക്യാബിനിൽ കയറിയാണ് വെടിയുതിർത്തത്.തൊഴിലിടത്ത് ഡോക്ടർ കൊല്ലപ്പെട്ടത് ക്രമസമാധാനത്തിന്റെ പരിപൂർണ തകർച്ചയാണെന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് […]Read More
മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസംകൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനഫലമായി അടുത്ത 7 ദിവസം വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 04 മുതൽ 09 വരെ ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, […]Read More
നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആലുവ സ്വദേശിയായ നടി യൂട്യൂബിലും ഫേസ്ബുക്കിലും അശ്ലീല പരാമർശം നടത്തിയെന്നാണ് ബാലചന്ദ്രമേനോൻ്റെ പരാതി. ബാലചന്ദ്രമേനോൻ്റെ ചിത്രങ്ങൾ പ്രതികൾ ദുരുപയോഗം ചെയ്തെന്ന് പോലീസ് പറയുന്നു. നടിയുടെ അഭിമുഖം അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ നടിയെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ബാലചന്ദ്രമേനോനെതിരെ കഴിഞ്ഞ ദിവസം ലൈംഗീക പീഡന […]Read More
ന്യൂഡല്‍ഹി: ഇന്ത്യയിലെ അഞ്ച് ഭാഷകൾകൂടി ക്ലാസിക്കല്‍ പദവിയിലേക്ക്. കേന്ദ്രമന്ത്രിസഭയാണ് ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. മറാത്തി, ബംഗാളി, പാലി, പ്രാകൃത്, ആസാമീസ് എന്നീ അഞ്ച് ഭാഷകള്‍ക്ക് കൂടി ക്ലാസിക്കല്‍ ഭാഷ പദവി നല്‍കുന്നതിന് കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്കി. ഈ മന്ത്രിസഭാ തീരുമാനത്തോടെ, പദവിയുള്ള ഭാഷകളുടെ എണ്ണം ആറില്‍ നിന്ന് 11 ആയി വർധിക്കും. തമിഴ്, സംസ്കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകൾക്കായിരുന്നു നിലവിൽ ക്ലാസിക്കൽ പദവിയുള്ളത്. 2013ലാണ് മലയാളത്തിന് ക്ലാസിക്കല്‍ പദവി […]Read More
സർക്കാർ ജോലി നൽകുമെന്ന മന്ത്രിസഭാ തീരുമാനത്തിൽ സന്തോഷമെന്ന് ശ്രുതി. ഇത് കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രമാണ് ഉള്ളതെന്ന് ശ്രുതി പ്രതികരിച്ചു. വാർത്തയിലൂടെയാണ് ജോലി വിവരം അറിഞ്ഞതെന്നും വയനാട്ടിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹമെന്നും ശ്രുതി പറഞ്ഞു. വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബത്തെയും നഷ്ടപ്പെട്ട ശ്രുതിയുടെ അവസ്ഥ ദാരുണമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. വയനാട് ഉരുൾപൊട്ടലിനെ തുടർന്നു മാതാപിതാക്കൾ രണ്ടു പേരും നഷ്ടപ്പെട്ട 6 കുട്ടികളുണ്ട്. ഇവർക്ക് ഒരു കുട്ടിക്ക് 10 ലക്ഷം രൂപ വീതം നൽകും.മാതാപിതാക്കളിൽ […]Read More
