Tags :ഇടുക്കി വാർത്ത

News ഇടുക്കി കോട്ടയം

പീരുമേട് ബഥേൽ പ്ലാന്റേഷനിലെ ഭൂമി ക്രമക്കേട്: അന്വേഷണം ആവശ്യപ്പെട്ട് മണർകാട് സ്വദേശി പരാതി

BY:SHIBU K THAMPI PEERUMEDU കോട്ടയം : ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ സ്ഥിതി ചെയ്യുന്ന ബഥേൽ പ്ലാന്റേഷൻസിലെ (നിലവിൽ ഗോൾഡ് വ്യൂ വ്യാപാർ) 2,800 ഏക്കർ തോട്ടഭൂമിയുമായി ബന്ധപ്പെട്ട് ഉയർന്ന കോടികളുടെ ക്രമക്കേടുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം മണർകാട് സ്വദേശി കെ. വി. സുരേഷ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, റവന്യൂമന്ത്രി, രജിസ്ട്രേഷൻ ഐ.ജി, സംസ്ഥാന പോലീസ് മേധാവി, ഇടുക്കി ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ പത്തനംതിട്ട സ്വദേശി തോമസ് മാത്യുവിനെതിരെയാണ് പ്രധാന […]Read More

Travancore Noble News