Tags :Abhiram Murder Case

CRIME News തിരുവനന്തപുരം

പാങ്ങപ്പാറ അഭിരാം വധക്കേസ്: കൊലപാതകം കൃത്യമായ ഗൂഢാലോചനയോടെ; ആസൂത്രണം ചെയ്തത് പ്ലസ് ടു

തിരുവനന്തപുരം: പാങ്ങപ്പാറയിൽ പതിനേഴുകാരനായ പ്ലസ് ടു വിദ്യാർത്ഥി അഭിരാം കൊല്ലപ്പെട്ട സംഭവം അവിചാരിതമായ തർക്കമോ ഏറ്റുമുട്ടലോ അല്ലെന്നും, കൃത്യമായ ആസൂത്രണത്തോടെയും ഗൂഢാലോചനയോടെയും നടപ്പാക്കിയ കൊലപാതകമാണെന്നും പൊലീസിന്റെ കണ്ടെത്തൽ. ക്രിമിനൽ ബുദ്ധിയോടെ ആസൂത്രണം ചെയ്ത കൃത്യമാണ് നടന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയും (17), കൂട്ടുപ്രതികളായ ഉമർ (23), മണക്കാട് സ്വദേശിനിയും കഴക്കൂട്ടം വനിതാ ഐടിഐ വിദ്യാർത്ഥിനിയുമായ ആനന്ദ (18) എന്നിവരും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. കെണിയൊരുക്കിയത് പെൺകുട്ടിയെന്ന വ്യാജേന: ശനിയാഴ്ച രാവിലെ […]Read More

Travancore Noble News