പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച ശബരിമല സ്വർണക്കൊള്ള കേസിൽ നിർണ്ണായക വഴിത്തിരിവ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ. വാസു അറസ്റ്റിൽ. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് വാസു. പ്രധാന കണ്ടെത്തലുകൾ: വാസുവിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. സ്വർണ്ണത്തിന്റെ മറവിൽ നടന്ന കള്ളക്കളികളുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് സൂചന.Read More
