News
തിരുവനന്തപുരം
മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ: യുഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: ബാലഗോകുലം പ്രസിദ്ധീകരണമായ ‘മയിൽപ്പീലി’ മാസികയുടെ സ്കോളർഷിപ്പ് പരീക്ഷ പൊതുവിദ്യാലയങ്ങളിൽ നടത്താൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തീറെഴുതാനുള്ള യുഡിഎഫ് സർക്കാരിന്റെ അജണ്ടയുടെ ഫലമാണ് ഈ കോടതി ഉത്തരവെന്ന് അദ്ദേഹം ആരോപിച്ചു. അനുകൂലമായ കോടതി വിധി നേടിയെടുക്കാനാകുമെന്ന മുൻധാരണയോടെയാണ് സർക്കാർ ഈ വിഷയത്തിൽ നീങ്ങിയതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ അനുമതി നൽകുകയും, പിന്നീട് വിവാദമായപ്പോൾ കാരണം […]Read More
