Tags :Exalogic Case

News തിരുവനന്തപുരം

ഇ.ഡി സമൻസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ചോദ്യം ചെയ്യലിന്

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി.ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) വീണ്ടും സമൻസ് അയച്ചു. ഈ മാസം 29-ാം തീയതി കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഒൻപത് മണിക്കൂറോളം വീണയെ ചോദ്യം ചെയ്തിരുന്നു. എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് നൽകിയ ഐടി സേവനങ്ങൾ, ഇതിനായി കൈപ്പറ്റിയ തുകയുടെ വിനിയോഗം എന്നിവ സംബന്ധിച്ച വ്യക്തത […]Read More

Travancore Noble News