Tags :Kannur Medical College

News കണ്ണൂർ

സിസ്റ്റം ഇപ്പോഴും തകരാറിൽ തന്നെ; വീണ്ടും ചികിത്സാപ്പിഴവ്, യുവാവ് മരിച്ചു

BY: KG ROSILY എടക്കാട്: നേത്രചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ചു. കീഴുന്നപ്പാറ മുച്ചിലോട്ട് കാവിന് സമീപം കൊടുവള്ളി ഹൗസിൽ കെ. ശിവദാസന്റെ മകൻ കെ. ഷിജിൽ (31) ആണ് ബുധൻ പുലർച്ചെ മരിച്ചത്. കഴിഞ്ഞ ആറിനാണ് കണ്ണിലെ ഞരമ്പിൽ നീർക്കെട്ടിനുള്ള ചികിത്സയ്ക്കായി ഷിജിൽ ആശുപത്രിയിലെത്തിയത്. രക്തസാമ്പിൾ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. തുടർചികിത്സയ്ക്ക് അഞ്ച് കുത്തിവയ്പ്പ് എടുത്തെങ്കിലും പ്ലാസ്മ മാറ്റത്തിന് നിർദ്ദേശിച്ച നടപടി വൈകി. അനാവശ്യ […]Read More

Travancore Noble News