പാലക്കാട് ആര്യമ്പാവിൽ വീട്ടമ്മയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി; മകൾ വീട്ടിലുള്ളപ്പോൾ ദാരുണ സംഭവം
പാലക്കാട്: ജില്ലയിലെ ആര്യമ്പാവിൽ കുടുംബവഴക്കിനെ തുടർന്ന് വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ദീപ (42), ഭർത്താവ് സുകുമാരൻ (50) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. പ്രതിദിനമുള്ള കുടുംബവഴക്കാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാത്രി ദമ്പതികൾ തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടാകുകയും, ഇതിനിടെ പ്രകോപിതനായ സുകുമാരൻ വെട്ടുകത്തിയെടുത്ത് ദീപയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. കൃത്യം നടക്കുമ്പോൾ ഇവരുടെ 19 വയസ്സുള്ള […]Read More
