പീരുമേട്: ഉമ്മൻ ചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉമ്മൻ ചാണ്ടി പ്രതിഭാ പുരസ്കാരം – 2026 പ്രമുഖ മാധ്യമപ്രവർത്തകൻ വിജു പി. ചാക്കോയ്ക്ക് ലഭിച്ചു. ഇടുക്കി സത്രത്തിലെ മലമ്പണ്ടാരം ഗോത്രവിഭാഗത്തിലുള്ള ബാലന്റെ ശാരീരികാവയവങ്ങൾ പോഷകാഹാരക്കുറവ് മൂലം തകരാറിലായ വിഷയം മലയാള മനോരമയിലൂടെ പുറത്തു കൊണ്ടുവന്നതിനാണ് വിജു പി. ചാക്കോയ്ക്ക് പുരസ്കാരം നൽകി ആദരിച്ചത്. ഈ വാ വാർത്തയെ തുടർന്ന്, പോഷകാഹാരക്കുറവ് നേരിട്ട അഞ്ചു വയസ്സുകാരൻ അഭയദേവിന്റെ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. കൂടാതെ, മലമ്പണ്ടാരം ഗോത്രവിഭാഗങ്ങളുടെ ദയനീയമായ […]Read More
