Tags :landslide

News തിരുവനന്തപുരം

പാറശ്ശാലയിൽ റെയിൽവെ ട്രാക്കിൽ മണ്ണിടിച്ചിൽ; തെക്കൻ കേരളത്തിൽ ട്രെയിൻ ഗതാഗതം താറുമാറായി; ആറ്

BY: MURUGAN NAGARKOVIL തിരുവനന്തപുരം: പാറശ്ശാലയ്ക്ക് സമീപം റെയിൽവെ ട്രാക്കിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് തെക്കൻ കേരളത്തിൽ ട്രെയിൻ ഗതാഗതം പൂർണമായും താറുമാറായി. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടതോടെ ആറ് ട്രെയിനുകൾ റദ്ദാക്കുകയും നിരവധി ട്രെയിനുകൾ വൈകിയോടുകയും ചെയ്യുകയാണ്. അവധി ദിവസങ്ങൾക്ക് ശേഷം പ്രവൃത്തിദിനം ആരംഭിക്കുന്ന ദിവസമുണ്ടായ ഈ തടസ്സം യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്നാണ് നെയ്യാറ്റിൻകരയ്ക്കും പാറശ്ശാലയ്ക്കും ഇടയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. പുലർച്ചെ രണ്ട് മണിയോടെ ഇതുവഴി കടന്നുപോയ ബിലാസ്പൂർ-തിരുനെൽവേലി […]Read More

Features News വയനാട്

വയനാട് ഉരുൾപൊട്ടലിന് ഒരു വർഷം 

വയനാട്:  കേരളം നടുങ്ങിയ രാജ്യം വിതുമ്പിയ ലോക രാജ്യങ്ങൾ ഉറ്റു നോക്കിയ ഒരു ദുരന്തം. സംസ്ഥാന ചരിത്രത്തിലെ മഹാദുരന്തം. വയനാട്ടിലെ ഉരുൾപൊട്ടൽ. വർഷം ഒന്നായി. അന്നുമുതൽ ഇന്ന് വരെയും ചിത്രത്തിൽ നിന്നും മായാത്ത ദുരന്ത ദൂമി. പകച്ചു പോയ ദുരന്ത ബാധിതർ.  വീണ്ടും ഒരു ജൂലൈ 30 വന്നെത്തുമ്പോൾ അതിജീവനത്തിൻ്റെ പാതയിലാണ് ദുരന്തത്തിൻ്റെ ഇരകൾ. ഓർമ്മ ദിവസത്തിലേക്ക് കടക്കുമ്പോഴും മുണ്ടക്കൈയിൽ ഇന്നും മഴ തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 140 മില്ലിമീറ്ററിലധികം മഴയാണ് അന്ന് ഈ പ്രദേശങ്ങളിൽ പെയ്തതിരുന്നത്. […]Read More

Travancore Noble News