Tags :LPG

News

സംസ്ഥാനത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി; ഒറ്റയടിക്ക് വർധിച്ചത് 993

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിലയില്‍ റെക്കോഡ് വര്‍ധന. എണ്ണവിതരണ കമ്പനികള്‍ വാണിജ്യ സിലിണ്ടറിന് (19 കിലോഗ്രാം) ഒറ്റയടിക്ക് 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 3,000 രൂപ കടന്നു. പുതിയ നിരക്കുകൾ പ്രകാരം കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,085 രൂപയായി ഉയര്‍ന്നു. തിരുവനന്തപുരത്ത് 3,106 രൂപയും കോഴിക്കോട് 3,117.5 രൂപയുമാണ് നിലവിലെ വില. ഒറ്റയടിക്ക് ഇത്രയധികം തുക വര്‍ധിപ്പിക്കുന്നത് അപൂര്‍വ്വമാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം […]Read More

New Delhi News

പാചകവാതക വിതരണത്തിൽ പുതിയ പരിഷ്‌കാരം: സിലിണ്ടർ ബുക്കിങ് നിയന്ത്രണങ്ങൾ മേയ് ഒന്ന് മുതൽ

ന്യൂഡൽഹി: രാജ്യത്തെ ഗാർഹിക പാചകവാതക വിതരണ ശൃംഖലയിൽ നിർണായക മാറ്റങ്ങൾ വരുന്നു. സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിനും കരിഞ്ചന്ത ഇല്ലാതാക്കുന്നതിനുമായി മേയ് ഒന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ അറിയിച്ചു. പുതിയ പരിഷ്‌കാരങ്ങൾ പ്രകാരം സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്: ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി വകമാറ്റുന്നത് തടയാനും അർഹരായ ഉപഭോക്താക്കൾക്ക് […]Read More

Travancore Noble News