Tags :Masappadi Case

New Delhi News

മാസപ്പടി കേസ്: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹർജിയിൽ സുപ്രീംകോടതി ഇന്ന് നിർണായക

ന്യൂഡൽഹി: സിഎംആർഎൽ – എക്‌സാലോജിക്‌ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ഇന്ന് നിർണായക ദിനം. ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് തുടങ്ങിയവർ നൽകിയ അപ്പീൽ ഹർജികൾ സുപ്രീംകോടതിയുടെ പ്രത്യേക അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഇഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം […]Read More

News എറണാകുളം

മാസപ്പടി കേസ്: എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരായ ഹർജി വിധി പറയാൻ മാറ്റി ഹൈക്കോടതി

എറണാകുളം: മാസപ്പടി ഇടപാടിലെ ഹവാല അഴിമതിയുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെയുള്ള ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. വിഷയത്തിൽ വിശദമായ വാദം പൂർത്തിയായ ശേഷമാണ് കേസ് വിധി പറയാനായി മാറ്റിവെച്ചത്. കേസിൽ പൊലീസ് ആവശ്യപ്പെടുകയാണെങ്കിൽ തങ്ങൾ രേഖപ്പെടുത്തിയ മൊഴികൾ കൈമാറാൻ തയ്യാറാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചു. ഇഡിയുടെ റിപ്പോർട്ടിനെ പ്രാഥമികാന്വേഷണ റിപ്പോർട്ടായി (FIR) പരിഗണിക്കാൻ നിയമപരമായി സാധിക്കുമെന്ന് വാദത്തിനിടെ ഹൈക്കോടതി നിരീക്ഷിച്ചു. മാസപ്പടിയിലെ ഹവാല ഇടപാടിൽ ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് […]Read More

Travancore Noble News