ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് താരത്തിളക്കം: മോഹൻലാലും നിവിൻ പോളിയും ചെന്നൈയിൽ; ജിയോ സ്റ്റാർ
ചെന്നൈ: ജിയോ ഹോട്ട്സ്റ്റാറിന്റെ ‘സൗത്ത് അൺബൗണ്ട്’ പരിപാടിയിൽ പങ്കെടുക്കുന്നതിനായി താരങ്ങൾ പ്രൈവറ്റ് ജെറ്റിൽ നടത്തിയ യാത്രയും, തുടർന്നുണ്ടായ വൻ പ്രഖ്യാപനങ്ങളും ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് വലിയ വാർത്തയായി. ചൊവ്വാഴ്ച വൈകിട്ട് നടൻ നിവിൻ പോളി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ആദ്യം വൈറലായത്. മോഹൻലാൽ, പ്രണവ് മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്കൊപ്പം പ്രൈവറ്റ് ജെറ്റിൽ ഇരിക്കുന്ന ചിത്രങ്ങളാണ് നിവിൻ പോളി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പ്രമുഖ താരങ്ങൾ ഒന്നിച്ചുള്ള ഈ ചിത്രം ഒരു പുതിയ സിനിമയുടെ […]Read More
