Tags :OpenAI

GLOBAL NEWS News

ഉപയോക്താക്കൾക്കായി ഇനി ഷോപ്പിങ്ങും ഓൺലൈൻ ഇടപാടുകളും AI ഏജന്റുകൾ നടത്തും; ‘ചാറ്റ്ജിപിടി വാലറ്റ്’

BY : RISHIDEV സാൻ ഫ്രാൻസിസ്കോ: ഉപയോക്താക്കൾക്ക് വേണ്ടി ഓൺലൈൻ ഷോപ്പിങ്ങും പണമിടപാടുകളും പൂർത്തിയാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഏജന്റുകളെ പ്രാപ്തരാക്കുന്ന പുതിയ പേയ്‌മെന്റ് ഫീച്ചറായ ‘ചാറ്റ്ജിപിടി വാലറ്റ്’ (ChatGPT Wallet) ഓപ്പൺഎഐ (OpenAI) അവതരിപ്പിച്ചു. ഉപയോക്താവിന്റെ പൂർണ്ണമായ അനുമതിയോടെ മാത്രം പണം ചെലവഴിക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച (നവംബർ 13) ആണ് ഓപ്പൺഎഐ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ആഗോള പേയ്‌മെന്റ് നെറ്റ്‌വർക്കുകളായ അമേരിക്കൻ എക്സ്പ്രസ് (American Express), […]Read More

Travancore Noble News