News
തിരുവനന്തപുരം
ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നു; അറസ്ററ് ചെയ്യാൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതായി സൂചന. പോറ്റിയുൻ്റെ തിരുവനന്തപുരം കിളിമാനൂരിലുള്ള വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നുച്ചയ്ക്ക് 12ന് ആണ് ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം പോറ്റിയുൻ്റെ കിളിമാനൂർ പുളിമാത്തുള്ള വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റി ഏതാനും ദിവസങ്ങളായി സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നെങ്കിലും വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷം കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാമെന്ന നിഗമനത്തിലായിരുന്നു […]Read More
